"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk21054 (സംവാദം | സംഭാവനകൾ)
No edit summary
Lk21054 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾ‍ക്കു വിദ്യാഭ്യാസം

ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു.

ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത്  യശസ്സുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും [[ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ചരിത്രം|കലാ-കായിക രംഗത്തും]] ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു,

==അക്കാദമിക്ക് രംഗം റിസൾട്ട്
==അക്കാദമിക്ക് രംഗം റിസൾട്ട്
 
[[പ്രമാണം:WhatsApp Image 2022-01-05 at 8.30.27 AM (1).jpg|ലഘുചിത്രം]]
SSLCക്ക് 864 കുട്ടികൾ പരീക്ഷയ്ക്കിരുന്നു. 94% വിജയം , +2വിന് 360പേരെ പരീക്ഷക്കിരുത്തി 328പേരെ വിജയിപ്പിച്ച് 91 ശതമാനവും വിജയം നേടി എന്നത് വളരെ ശ്രദ്ധേയമാണ്. SSLCക്ക് 11 പേർക്ക് എല്ലാ വിഷയത്തിലും A+ ലഭിക്കുകയുണ്ടായി.

== കായികരംഗം ==
== കായികരംഗം ==