ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നതിനാൽ നഗരത്തിൽ എത്തുന്ന എല്ലാ ആളുകൾക്കും എത്തിപ്പെടാൻ ഏറ്റവും സൗകര്യമുള്ള സ്കൂൾ

വളരെ ദൂരെ വീടുള്ള കുട്ടികൾ പോലും സൗകര്യപ്രദമായി സുരക്ഷിതമായി സ്കൂളിൽ വിദ്യാഭ്യാസം നടത്തുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം