"ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പട്ടിക)
(photo change)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന
|സ്കൂൾ ചിത്രം=36054.jpg
|സ്കൂൾ ചിത്രം=36054 schoolphoto.jpg
|size=350px
|size=350px
|caption=
|caption=

14:34, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
വിലാസം
കൊയ്പള്ളികാരാണ് മ

കൊയ്പള്ളികാരാണ് മ
,
ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0479 2478802
ഇമെയിൽ36054alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36054 (സമേതം)
യുഡൈസ് കോഡ്32110600901
വിക്കിഡാറ്റQ87478721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജികുമാർ ആർ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
അവസാനം തിരുത്തിയത്
06-01-2022Satheeshkallidumpil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • * ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഐറ്റി ക്ലബ്ബ് . ശുചിത്വ സേന . ഹെൽത്ത് ക്ലബ്ബ്


മാനേജ്മെന്റ്

സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലിൽ, പെരുങ്ങാല.

 ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്.
 പ്രസാദ് തട്ടാരേത്ത്.
 തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പിൽ

മുൻ സാരഥികൾ

ക്രമം പേര് വർഷം ചിത്രം
1 സുബ്ര്ഹ്മണ്യൻ നമ്പൂതിരി
2 പി .ഡി. അലക്സാണ്ടർ
3 എസ്സ്.അമ്മിണിയമ്മ
4 എലിസ്സബത്ത് ജേക്കബ്
5 റ്റി. ലക്ഷ്മിക്കുട്ടിയമ്
6 പി.ശ്രീദേവിക്കുഞ്ഞമ്മ
7 വി. എ. ഏബ്രഹാം
8 ജി. രവികുമാ൪
9 ഇ. സുവ൪ണ്ണകുമാരി.
10 ഇ ലതിക കുഞ്ഞമ്മ , ,
11 രമാദേവിഅമ്മ
12 എസ് ബാബു
13 അജികുമാർ
‌ ഹൈസ്ക്കൂൾ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == എസ്.രാമചന്ര൯ പിള്ള ഡൊ.രാധ, തിരു.മെഡി.കോളേജ് കോഴിശ്ശേരി രവീന്രനാഥ് ചേരാവള്ളി ശശി വിജയലക്ഷമി, അമേരിക്ക രാജേഷ്,ഐ.ഐ.ടി.എ൯ജിനിയ൪ ജയദേവ൯,എ൯ജിനിയ൪

വഴികാട്ടി