"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1260 (സംവാദം | സംഭാവനകൾ)
MT 1260 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു

== ചരിത്രം ==
== ചരിത്രം ==
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നിൽ സ്ഥാപിതമായ മുൻസിപ്പൽ ഹൈസ്ക്കൂൾ 1960 ൽ ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കൾ തീർത്തും വിഷമത്തിലായി. ഈ സാഹചര്യത്തിൽ ധർമ്മടത്തെ വിദ്യാതൽപരരായ പൊതുപ്രവർത്തകർ ഒരു ഹൈസ്ക്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ൽ ട്രെയിനിങ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ, പയ്യനാടൻ കുഞ്ഞിക്കണ്ണൻ  പ്രസിഡണ്ടും കൊലാരത്ത് കുമാരൻ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണൻ, അരയാക്കണ്ടി അച്ചുതൻ എന്നിവർ സെക്രട്ടറിമാരും വി. അനന്തൻ ഖജാൻജിയും മറ്റ് 11 പ്രമുഖ വ്യക്തികൾ അംഗങ്ങളുമായുള്ള ഒരു സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രൂപീകൃതമായി.മുൻമന്ത്രിയും അന്നത്തെ തലശ്ശേരി എം.എൽ.എ.യുമായ ബഹുമാനപ്പെട്ട വി. ആർ കൃഷ്ണയ്യരുടെ സേവനങ്ങൾ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നിൽ സ്ഥാപിതമായ മുൻസിപ്പൽ ഹൈസ്ക്കൂൾ 1960 ൽ ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കൾ തീർത്തും വിഷമത്തിലായി. ഈ സാഹചര്യത്തിൽ ധർമ്മടത്തെ വിദ്യാതൽപരരായ പൊതുപ്രവർത്തകർ ഒരു ഹൈസ്ക്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ൽ ട്രെയിനിങ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ, പയ്യനാടൻ കുഞ്ഞിക്കണ്ണൻ  പ്രസിഡണ്ടും കൊലാരത്ത് കുമാരൻ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണൻ, അരയാക്കണ്ടി അച്ചുതൻ എന്നിവർ സെക്രട്ടറിമാരും വി. അനന്തൻ ഖജാൻജിയും മറ്റ് 11 പ്രമുഖ വ്യക്തികൾ അംഗങ്ങളുമായുള്ള ഒരു സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രൂപീകൃതമായി.മുൻമന്ത്രിയും അന്നത്തെ തലശ്ശേരി എം.എൽ.എ.യുമായ ബഹുമാനപ്പെട്ട വി. ആർ കൃഷ്ണയ്യരുടെ സേവനങ്ങൾ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.    

1962-ൽ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡൽ യു.പി. വിഭാഗം ധർമ്മടം സെക്കണ്ടറി  സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂൾ ഹെഡ് മാസ്റ്ററായ പി.വി. മാധവൻ നമ്പ്യാർക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നൽകി. അടുത്ത സെക്കണ്ടറി സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു. മോഡൽ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന്  അനുപേക്ഷണീയമായതിനാൽ പുതിയ എട്ടാം ക്ലാസ് സെക്കണ്ടറി സ്കൂൾ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടിൽ തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താൽക്കാലിക ഷെഡ്ഡ് ഉണ്ടാക്കുവാൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും നിർവഹിച്ചത് അന്നത്തെ കേരളഗവർണർ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ ഹാജരോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ധർമ്മടം മോഡേൺ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന സി.ജെ. റവേൽ 3 ക്ലാസുകൾക്ക് വേണ്ട ഫർണിച്ചർ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ് ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു.  

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.പാലയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്