ഗവ.എച്ച് .എസ്.എസ്.പാലയാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലയാട്

കണ്ണൂർ ജില്ലയിലെ ധർമ്മടം പഞ്ചായത്തിലെ ഒരു പ്രദേശമാണ് പാലയാട്. തലശ്ശേരിയിൽ നിന്നും 7 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

  • ഭൂമിശാസ്ത്രം
  • പ്രധാന പൊതു സ്ഥാപനങ്ങൾ
  • മഹത് വ്യക്തികൾ
  • ആരാധനാലയങ്ങൾ
  • വിദ്യാലയങ്ങൾ
  • ചിത്രശാല

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ.എച്ച്.എസ്സ്.എസ്സ് പാലയാട്
  • ഡയറ്റ് ലാബ് സ്കൂൾ പാലയാട്
  • ഗവ.ബ്രണ്ണൻ കോളേജ്
  • കൃഷിഭവൻ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • പഞ്ചായത്ത് ഓഫീസ്
  • വിലേജ് ഓഫീസ്
  • പോലീസ് സ്റ്റേഷൻ
  • റെയിൽവെ സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്

വിദ്യാലയങ്ങൾ

  • ഗവ.എച്ച്.എസ്സ്.എസ്സ് പാലയാട്
  • ഡയറ്റ് ലാബ് സ്കൂൾ പാലയാട്
  • പാലയാട് ബേസിക് യു.പി. സ്കൂൾ
  • ഗവ.ബ്രണ്ണൻ കോളേജ്

ആരാധനാലയങ്ങൾ

  • അണ്ടല്ലൂർക്കാവ്

ചിത്രശാല