"പി എസ് എച്ച് എസ് , പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

basic
No edit summary
(basic)
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11-  മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.  
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11-  മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. 22


== <strong><font color="#990000">ചരിത്രം</font></strong> ==
== <strong><font color="#990000">ചരിത്രം</font></strong> ==
വരി 95: വരി 95:


  {{#multimaps: 9.76009, 76.36433 | width=300px | zoom=14 }}
  {{#multimaps: 9.76009, 76.36433 | width=300px | zoom=14 }}
<!--visbot  verified-chils->
<!--visbot  verified-chils->-->
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1198003" എന്ന താളിൽനിന്ന് ശേഖരിച്ചത്