പി എസ് എച്ച് എസ് , പളളിപ്പുറം/ജൂനിയർ റെഡ് ക്രോസ്

പള്ളിപ്പുറം പട്ടാര സമാജം ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നുണ്ട്. സാമൂഹ്യ സേവനവും ആദര സേവനവുമാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.