"ഡി ബി എച്ച് എസ് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
(അംഗീകാരങൾ) |
||
വരി 68: | വരി 68: | ||
പെൺകുട്ടികളും ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികൾ മാത്രമായും ആണ് സ്കൂൾ പ്രവ൪ത്തിച്ചിരുന്നത്. | പെൺകുട്ടികളും ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികൾ മാത്രമായും ആണ് സ്കൂൾ പ്രവ൪ത്തിച്ചിരുന്നത്. | ||
പിന്നീട് 1997 മുതൽ ഹൈസ്കൂൾ തലത്തിൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി. 2000-മാണ്ട് മുത ൽ | പിന്നീട് 1997 മുതൽ ഹൈസ്കൂൾ തലത്തിൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി. 2000-മാണ്ട് മുത ൽ | ||
ഹയ൪ സെക്ക൯ഡറി സ്കൂളായി പ്രവ൪ത്തിക്കുന്നു. | ഹയ൪ സെക്ക൯ഡറി സ്കൂളായി പ്രവ൪ത്തിക്കുന്നു. | ||
വരി 99: | വരി 99: | ||
* | * | ||
== അംഗീകാരങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 112: | വരി 114: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:09, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി ബി എച്ച് എസ് എസ് ചെറിയനാട് | |
---|---|
വിലാസം | |
ചെറിയനാട് ചെറിയനാട് , ചെറിയനാട് പി.ഒ. , 689511 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | cheriyanaddbhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36009 (സമേതം) |
യുഡൈസ് കോഡ് | 32110300706 |
വിക്കിഡാറ്റ | Q87478551 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 448 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | യു പ്രഭ |
പി.ടി.എ. പ്രസിഡണ്ട് | പി ഉണ്ണി കൃഷ്ണൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
അവസാനം തിരുത്തിയത് | |
06-01-2022 | School36009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചെങ്ങന്നൂർ. നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി. ബി. എ ച്ച് . എസ്സ്. എസ്സ്. ചെറിയനാട്
ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
ചെറിയനാട് ഗ്രാമ പഞ്ചായത്തിൽ ഹൈസ്കൂളുകൾ നിലവിൽ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് 1953ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. യു .പി. തലത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികൾ മാത്രമായും ആണ് സ്കൂൾ പ്രവ൪ത്തിച്ചിരുന്നത്. പിന്നീട് 1997 മുതൽ ഹൈസ്കൂൾ തലത്തിൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി. 2000-മാണ്ട് മുത ൽ ഹയ൪ സെക്ക൯ഡറി സ്കൂളായി പ്രവ൪ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് പതിനായിരത്തിലധികം പുസ്തകങൾ ഉള്ള ഒരു ലൈബ്രറി ഉണ്ട് . എല്ലാ സൗകര്യങ്ങളോടും കൂടിയ സയ൯സ് ലാബ് , കംപ്യൂട്ട൪ ലാബ് , സ്മാ൪ട്ട് ക്ലാസ്റൂം എന്നിവയും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി..
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 26 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ദേവസ്വം ബോ൪ഡ് സെക്റട്ടറി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി എം സുജാതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ജെ ലീനയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി പി.സരസ്വതിയമ്മ ,ടി.പി.വിജയമ്മ. കെ, വിജയലക്ഷ്മിയമ്മ, എൻ.ജേ. വിജയമ്മ ,എ ഗീതാ ദേവി,,പി സീതാലക്ഷ്മി അമ്മ,ലത ആർ നായർ, എം എസ് ജയകുമാരി, സി ഗീതാകുമാരി,ആശ വി പണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ജയിംസ് തോമസ് (പത്മശ്രീ ഡി.വൈ.പാട്ടീൽ . മുംബൈ യൂണിവേഴ്സിറ്റി വൈസ്ചാ൯സല൪) ആ൪. രഘുനാഥക്കുറുപ്പ് (റിട്ടയേ൪ഡ് കമാ൯ഡൻറ് സി. ആ൪. പി. എഫ് .) ജഗതി ശ്രീകുമാ൪ ( പ്രശസ്ത സിനിമാനട൯)
- ഇലഞിമേൽ സുശീൽ കുമാ൪ ( പ്രശസ്ത മൃദംഗവിദ്വാ൯)
അംഗീകാരങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36009
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ