ഡി ബി എച്ച് എസ് എസ് ചെറിയനാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയോടനുബന്ധിച്ച് 2021 22 അധ്യയ വർഷം വിദ്യാരംഗം ക്ലബ് രൂപീകരിച്ചു കോഡിനേറ്ററായി ബീന ടീച്ചറിനെ തെരഞ്ഞെടുത്തു സ്കൂൾ കോഡിനേറ്ററായി 10 a യിലെ ആദി വിഘ്നേഷിനെ തെരഞ്ഞെടുത്തു ക്ലബിലേക്ക് ഓരോക്ലാസിൽ നിന്നും 5 കുട്ടികളെ select ചെയ്തു ഓരോ ആഴ്ചയിലും meeting കൂടുകയും കുട്ടികളുടെ കഥ കവിത നാടൻപാട്ട്etc അവതരിപ്പിക്കും