"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|C.P.H.S.S. KUTTIKKADU}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുറ്റിക്കാട്
|സ്ഥലപ്പേര്=കുറ്റിക്കാട്
| വിദ്യാഭ്യാസ ജില്ല =പുനലൂർ  
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 40045
|സ്കൂൾ കോഡ്=40045
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=2053
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1976
|വിക്കിഡാറ്റ ക്യു ഐഡി=Q105813695
| സ്കൂൾ വിലാസം= കുറ്റിക്കാട് പി.ഒ,<br/>കൊല്ലം
|യുഡൈസ് കോഡ്=32130200313
| പിൻ കോഡ്=691536
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ=04742422019
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= cphighschool@gmail.com  
|സ്ഥാപിതവർഷം=1976
| സ്കൂൾ വെബ് സൈറ്റ്= www.cphss.org
|സ്കൂൾ വിലാസം=
| ഉപ ജില്ല=ചടയമംഗലം  
|പോസ്റ്റോഫീസ്=കുറ്റിക്കാട്
| ഭരണം വിഭാഗം=സി പി എച്ച് എസ് ട്രസ്റ്റ്
|പിൻ കോഡ്=691536
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2422019
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=cphighschool@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഇല്ല
|ഉപജില്ല=ചടയമംഗലം
|മാദ്ധ്യമം= {{{മലയാളം, ഇംഗ്ളീഷ്}}}
|തദ്ദേശസ്വയംഭരണസ്ഥാപനം =കടയ്ക്കൽ
| ആൺകുട്ടികളുടെ എണ്ണം= 785
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 915
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 1700
|നിയമസഭാമണ്ഡലം=ചടയമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 65
|താലൂക്ക്=കൊട്ടാരക്കര
| പ്രിൻസിപ്പൽ=ശ്രീമാൻ ബിനു വി എസ്
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
| പ്രധാന അദ്ധ്യാപകൻ= ശ്രിമതി.ഉ​‍‍ഷാറാ‍ണി പി എസ്  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രി.ജി രാജീവ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=cphss .jpg |  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=392
|പെൺകുട്ടികളുടെ എണ്ണം 1-10=376
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1525
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=342
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=438
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനു ബി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാറാണി പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജി രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=Cphss_.jpg
|സ്കൂൾ ചിത്രം=Cphss_.jpg
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''ചരിത്രം''' ==
=='''ചരിത്രം''' ==



22:31, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

കുറ്റിക്കാട് പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0474 2422019
ഇമെയിൽcphighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്40045 (സമേതം)
എച്ച് എസ് എസ് കോഡ്2053
യുഡൈസ് കോഡ്32130200313
വിക്കിഡാറ്റQ105813695
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ392
പെൺകുട്ടികൾ376
ആകെ വിദ്യാർത്ഥികൾ1525
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ342
പെൺകുട്ടികൾ438
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു ബി എസ്
പ്രധാന അദ്ധ്യാപികഉഷാറാണി പി എസ്
പി.ടി.എ. പ്രസിഡണ്ട്ജി രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്Cphss_.jpg
അവസാനം തിരുത്തിയത്
05-01-2022Nixon C. K.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കടയ്ക്കൽ പ‍ഞ്ചായത്തിൽ കുറ്റിക്കാട് ഗ്രാമത്തിൽഎകദേശം 3 ഏക്കർ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം 1976 ജുൺ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവി‍ന്ദൻ,വി സുധാകരൻ, ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി ),

, കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു.

1998 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകൾ,കമ്പ്യൂട്ടർ ലാബുകൾ, വായനാമുറി, ലൈബ്രറി,സ്കൂൾ ബസുകൾ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • എൻ.എസ്. എസ്- ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു
  • ജെ. ആർ. സി. -
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.-
  • മാതൃഭൂമി സീഡ് യൂണിറ്റ് ,

. ലിറ്റിൾകൈറ്റ്സ്

മാനേജ്മെന്റ്

മാനേജർ- ശ്രി. എസ്. ബുഹാരി, സെക്രട്ടറി-പി. പ്രതാപൻ

മുൻ സാരഥികൾ

മാനേജർ: സഖാവ്. ശ്രീ.സി.ഗോവിന്ദൻ

ട്രസ്റ്റ് അംഗങ്ങൾ

വി സുധാകരൻ,പി. പ്രഭാകരൻ,ആർ. സുകുമാരൻ നായർ,മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി ), കെ. ആർ. ചന്ദ്രമോഹൻ(EX- MLA), എൻ. സുധാകരൻ, എം. ബാലകൃഷ്ണപിള്ള,ശ്രീ, എം മുസ്തഫ , ശ്രീ.ജെ സി അനിൽ,ശ്രീ.സാം കെ ഡാനിയേൽ, ശ്രീഎസ് ബുഹാരി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീ. ജയ സേനൻ. എസ്, ശ്രീമതി.നസീറ ബീവി. എം, ശ്രീമതി.ലതിക. എസ്, ശ്രീമതി.സുജാത. ആർ, ശ്രീമതി.സുശീല. ഡി, ശ്രീമതി.സുമാംബിക. കെ ശ്രീമതി ഗീത ഡി എസ്, ശ്രീമതി സരസ‍്വതി അമ്മ ബി ശ്രീ അരുൺ എൻ ബി -( ഹയർ സെക്കന്ററി പ്രിൻസിപ്പൽ ) ശ്രീമതി. ഗീത രാഘവൻ ( ഹയർ സെക്കന്ററി പ്രിൻസിപ്പൽ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനി എസ് ദാസ്- KLDC Chairman
  • ഡോ.പു‍​ഷ്കാസ്- ENT Surgeon in London
  • ജി. എസ്. പ്രകാശ് -IHRD director
  • മിഥുൻ - ISRO Scientist
  • രതീഷ് വി. എൻ -ISRO Scientist

പ്രധാന നേട്ടങ്ങൾ

സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴി‍ഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. -

2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി.

2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ

വഴികാട്ടി

{{#multimaps: 8.8449921,76.9167503 | width=800px | zoom=16 }}