"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയിൽ 1948-ൽ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ്  കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ.  
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയിൽ 1948-ൽ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ്  കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ.  
== ചരിത്രം ==
== ചരിത്രം ==
1948    ജൂണിൽ  കുടക്കച്ചിറ ഇടവകയുടെ കീഴിൽ സ്കൂൾ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടായിരുന്നു തുടക്കം. അപ്പർ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1982-ൽ  ഹൈസ്കൂൾ  ആയി ഉയർത്തപ്പെട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.
1948    ജൂണിൽ  കുടക്കച്ചിറ ഇടവകയുടെ കീഴിൽ സ്കൂൾ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടായിരുന്നു തുടക്കം. അപ്പർ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1982-ൽ  ഹൈസ്കൂൾ  ആയി ഉയർത്തപ്പെട്ടു. read പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1191104" എന്ന താളിൽനിന്ന് ശേഖരിച്ചത്