അഞ്ചു മുതൽ 10 വരെ ക്ലാസുകളിലായി 10 ക്ലാസ് മാസികകൾ കുട്ടികൾ തയ്യാറാക്കി. മെൻഡലീഫ്, പച്ചപ്പ്, മഴവില്ല്, ഗുരുപൂജ, ഏണി, മധുരം, ജീവിതം, കടൽ,വാത്സല്യം, നീലിമ എന്നിവയാണവ. നേതൃത്വം നൽകിയ ശ്രീമതി ബിനി അഗസ്റ്റിന് അഭിനന്ദനങ്ങൾ.