"എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=അഴിക്കോട് | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23016 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32070600127 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= അഴിക്കോട് | |||
|പോസ്റ്റോഫീസ്=അഴിക്കോട് | |||
|പിൻ കോഡ്=680666 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=ssmhsazhikode@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊടുങ്ങല്ലൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എറിയാട് പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കൈപ്പമംഗലം | |||
|താലൂക്ക്=കൊടുങ്ങല്ലൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=464 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=398 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=862 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സെമീന | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എമിലി വി ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Nisha | |||
|സ്കൂൾ ചിത്രം=Ssmhs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | |||
== ചരിത്രം == | == ചരിത്രം == | ||
1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്. | 1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്. | ||