"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വീട്ടൂർ | |||
| സ്ഥലപ്പേര്=വീട്ടൂർ | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല=എറണാകുളം | |സ്കൂൾ കോഡ്=28020 | ||
| സ്കൂൾ കോഡ്= 28020 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1964 | |യുഡൈസ് കോഡ്=32080901002 | ||
| സ്കൂൾ വിലാസം=നെല്ലാട് | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= 0484 | |സ്ഥാപിതവർഷം=1964 | ||
| സ്കൂൾ ഇമെയിൽ= ebenezer28020veettoor@gmail.com | |സ്കൂൾ വിലാസം= EBENEZER HSS | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=നെല്ലാട് | ||
| | |പിൻ കോഡ്=686669 | ||
| | |സ്കൂൾ ഫോൺ=0484 2767088 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ebenezer28020veettoor@gmail.com | ||
| പഠന വിഭാഗങ്ങൾ1= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മൂവാറ്റുപുഴ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= മലയാളം, | |വാർഡ്=5 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുന്നത്തുനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കുന്നത്തുനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം=EBENEZER HS VEETTOOR.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=81 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിജുകുമാർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിത കെ നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് ഘോഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനി എൽദോ | |||
|സ്കൂൾ ചിത്രം=EBENEZER HS VEETTOOR.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
12:41, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ | |
---|---|
വിലാസം | |
വീട്ടൂർ EBENEZER HSS , നെല്ലാട് പി.ഒ. , 686669 , എറണാകുളം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0484 2767088 |
ഇമെയിൽ | ebenezer28020veettoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28020 (സമേതം) |
യുഡൈസ് കോഡ് | 32080901002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 81 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജുകുമാർ |
പ്രധാന അദ്ധ്യാപിക | അനിത കെ നായർ |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് ഘോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനി എൽദോ |
അവസാനം തിരുത്തിയത് | |
04-01-2022 | Anilkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു . പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. രണ്ടു പതിറ്റാണ്ട് എബനെസർ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയോടെ പരിശീലനം നൽകിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ് മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാർത്ഥ സഹകരണവും മൂലമാണ് സാധ്യമാകുന്നത്.
ചരിത്രം
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നാഷണൽ സർവീസ് സ്കീം
- ജൂനിയർ റെഡ് ക്രോസ്സ്
- നാഷണൽ സർവീസ് സ്കീം
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
മാത്തമാറ്റിക്സ് ക്ലബ്ബ്,
സയൻസ് ക്ലബ്ബ്,'
സോഷ്യൽ സയൻസ് ക്ലബ്ബ്,
ഹെൽത്ത് ക്ലബ്ബ്,
നേച്വർ ക്ലബ്ബ്,
ഐറ്റി. ക്ലബ്ബ് ആർട്സ് ക്ലബ് , മ്യൂസിക് ക്ലബ് ,ഡാൻസ് ക്ലബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുഇത് കൂടാതെ ഉപകരണ സംഗീത ക്ലാസ്സുകൾ കരാട്ടെ,റോളർ സ്കേറ്റിംഗ് അമ്പെയ്ത് എന്നിവയിൽ പ്രത്യേക പരിശീലനവും നൽകി വരുന്നു .
മാനേജ്മെന്റ്
വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്, പൊട്ടയ്ക്കൽ അവർകളാണ് എബനെസർ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി
ശ്രീ കെ വി പൗലൊസ് ശ്രീ പി എം ജൊർജ് ശ്രീ വി പി പീറ്റർ ശ്രീ എൻ ഐ വർഗീസ് ശ്രീമതി ജി വത്സല ശ്രീ ജി സുരേഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ ഗുരുകുലത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന എബനെസറിന്റെ പതിനായിരക്കണക്കിന് അരുമസന്താനങ്ങൾ ഈ സ്കൂളിന്റെ യശസ്സിന് പൊൻതൂവൽ അണിയിക്കുന്നു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സോമൻ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി
വഴികാട്ടി
{{#multimaps:10.01723,76.53251|zoom=18}}
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
- 2009-2010 സംസ്താന സ്കൂൾ കലൊൽസവത്തിൽ മലയാളം പ്രസംഗത്തിൽ കുമാരി നിക്കൊൾ പി മനൊജ്ഏഗ്രേദഡ് കരസ്തമാക്കി
- 2009-2010 സംസ്താന ഗണിത ശാസ്ത്രമേളയിൽ പൊൾ സാജു മൂന്നാംസ്താനം കരസ്തമാക്കി.
- 2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .*അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .*ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് .
- 2016 -17 മൂവാറ്റുപുഴ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് , മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം റണ്ണർ അപ്പ് .
- 2013 -14 മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം ഓവർ ഓൾ ചാമ്പ്യൻ ഷിപ്.
മറ്റു പ്രവർത്തനങ്ങൾ
- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി നൈറ്റ് ക്ലാസ് ,മോർണിംഗ് -ഈവനിംഗ് ക്ലാസ് ,റീഡിങ് ക്ലാസ്സ് എന്നീ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു ,.
- കുട്ടികളും അധ്യാപകരും ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി ഫണ്ട് പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു .
മേൽവിലാസം
എബനെസർ ഹയർ സെക്കൻഡറി സ്കൂൾ, വീട്ടൂ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28020
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ