എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(E.H.S.S. Veettur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ
വിലാസം
വീട്ടൂർ

EBENEZER HSS
,
നെല്ലാട് പി.ഒ.
,
686669
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0484 2767088
ഇമെയിൽebenezer28020veettoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്28020 (സമേതം)
യുഡൈസ് കോഡ്32080901002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ81
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജുകുമാർ
പ്രധാന അദ്ധ്യാപികഅനിത കെ നായർ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് ഘോഷ്
എം.പി.ടി.എ. പ്രസിഡണ്ട്അനി എൽദോ
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേർന്ന്‌ വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എൽ.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു .

പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എൽ.സി. ക്ലാസ്‌ ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു. രണ്ടു പതിറ്റാണ്ട് എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികൾക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നൽകിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാർത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.

ചരിത്രം

മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേർന്ന്‌ വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എൽ.സി. ക്ലാസ്‌ ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ .

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നാഷണൽ സർവീസ് സ്കീം
  • ജൂനിയർ റെഡ് ക്രോസ്സ്
  • നാഷണൽ സർവീസ് സ്കീം
  • സ്റ്റുഡൻറ് പോലീസ് കേഡറ്റ്
     മാത്തമാറ്റിക്സ് ക്ലബ്ബ്,
     സയൻസ് ക്ലബ്ബ്,'
     സോഷ്യൽ സയൻസ് ക്ലബ്ബ്,
     ഹെൽത്ത് ക്ലബ്ബ്,
     നേച്വർ ക്ലബ്ബ്,
     ഐറ്റി. ക്ലബ്ബ് ആർട്സ് ക്ലബ് , മ്യൂസിക് ക്ലബ് ,ഡാൻസ് ക്ലബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുഇത് കൂടാതെ ഉപകരണ സംഗീത ക്ലാസ്സുകൾ കരാട്ടെ,റോളർ സ്കേറ്റിംഗ്   അമ്പെയ്ത് എന്നിവയിൽ പ്രത്യേക പരിശീലനവും നൽകി വരുന്നു .

മാനേജ്മെന്റ്

വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്‌, പൊട്ടയ്‌ക്കൽ അവർകളാണ്‌ എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി

                                     ശ്രീ കെ വി പൗലൊസ്
                                     ശ്രീ പി എം ജൊർജ്
                                     ശ്രീ വി പി പീറ്റർ 
                                     ശ്രീ എൻ ഐ വർഗീസ്
                                     ശ്രീമതി ജി വത്സല   
                                     ശ്രീ  ജി സുരേഷ് 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ ഗുരുകുലത്തിൽ പഠിച്ചുയർന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന എബനെസറിന്റെ ‍പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങൾ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊൻതൂവൽ അണിയിക്കുന്നു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സോമൻ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി

വഴികാട്ടി



{{#multimaps:10.01723,76.53251|zoom=18}}

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

  • 2009-2010 സംസ്താന സ്കൂൾ കലൊൽസവത്തിൽ മലയാളം പ്രസംഗത്തിൽ കുമാരി നിക്കൊൾ പി മനൊജ്ഗ്രേദഡ് കരസ്തമാക്കി
  • 2009-2010 സംസ്താന ഗണിത ശാസ്ത്രമേളയിൽ പൊൾ സാജു മൂന്നാംസ്താനം കരസ്തമാക്കി.
  • 2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .*അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .*ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് .
  • 2016 -17 മൂവാറ്റുപുഴ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് , മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച്‌ എസ് വിഭാഗം റണ്ണർ അപ്പ് .
  • 2013 -14 മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച്‌ എസ് വിഭാഗം ഓവർ ഓൾ ചാമ്പ്യൻ ഷിപ്.

മറ്റു പ്രവർത്തനങ്ങൾ

  • എസ്.എസ്.എൽ.സി വിദ്യാ‍ർത്ഥികൾക്കായി നൈറ്റ് ക്ലാസ് ,മോർണിംഗ് -ഈവനിംഗ് ക്ലാസ് ,റീഡിങ് ക്ലാസ്സ് എന്നീ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു ,.
  • കുട്ടികളും അധ്യാപകരും ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി ഫണ്ട് പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു .


മേൽവിലാസം

എബനെസർ ഹയർ സെക്കൻഡറി സ്‌കൂൾ, വീട്ടൂ