"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl| ST. THOMAS H.S. RANNI }}
{{prettyurl| ST. THOMAS H.S. RANNI }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= റാന്നി
|സ്ഥലപ്പേര്=റാന്നി
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38071
|സ്കൂൾ കോഡ്=38071
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1949
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പഴവങ്ങാടി പി.ഒ., <br> റാന്നി
|യുഡൈസ് കോഡ്=32120800522
| പിൻ കോഡ്= 689 673
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04735227612
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= stthomashsranny@gmail.com
|സ്ഥാപിതവർഷം=1949
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=പഴവങ്ങാടി
| ഭരണം വിഭാഗം= എയ്‍ഡഡ്
|പിൻ കോഡ്=689673
| സ്കൂൾ വിഭാഗം=ഹൈസ്കൂൾ 
|സ്കൂൾ ഫോൺ=04735 226366
| പഠന വിഭാഗങ്ങൾ1===== ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=stthomashsranny@gmail.com
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലിഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 48
|ഉപജില്ല=റാന്നി
| പെൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 77
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം= 5
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകൻ=   ബിനോയി കെ ഏബ്രഹാം
|നിയമസഭാമണ്ഡലം=റാന്നി
| പി.ടി.. പ്രസിഡണ്ട്= സിജു മാത്യു
|താലൂക്ക്=റാന്നി
|ഗ്രേഡ്=7
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| സ്കൂൾ ചിത്രം= schoolphoto_38071.jpg |  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റ്റീന ഏബ്രഹ്രാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രേണു ജിനു
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പ്രസാദ്
|സ്കൂൾ ചിത്രം=schoolphoto_38071.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}



12:12, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്.എസ്.റാന്നി
വിലാസം
റാന്നി

പഴവങ്ങാടി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04735 226366
ഇമെയിൽstthomashsranny@gmail.com
കോഡുകൾ
സ്കൂൾ കോഡ്38071 (സമേതം)
യുഡൈസ് കോഡ്32120800522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ47
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറ്റീന ഏബ്രഹ്രാം
പി.ടി.എ. പ്രസിഡണ്ട്രേണു ജിനു
എം.പി.ടി.എ. പ്രസിഡണ്ട്മിനി പ്രസാദ്
അവസാനം തിരുത്തിയത്
04-01-2022Jayesh.itschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സെന്റ് തോമസ് ഹൈസ്കൂൾ പഴവങ്ങാടി റാന്നി.

' ചരിത്രം'......

എം.എസ്. മാനേജ്മെന്റിൽ ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്.

1948-ൽ ശ്രീ. റ്റി. എം വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി.

1949 ശ്രീ. എൻ. കുഞ്ഞിരാമൻ വിദ്യാഭ്യാസ മന്ത്രിയും ഡോ. റ്റി. കോശി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലും മാർ. ജൂലിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെയും സമുദായ നേതാക്കന്മാർ ഉൾപ്പെടെയുള്ള ഒരു വൻപിച്ച സദസ്സിന്റെ സാന്നിധ്യത്തിലും കൂടിയ മഹായോഗത്തിൽ വച്ച് അന്നത്തെ റവന്യൂ മന്ത്രിയും തിരുകൊച്ചി സംയോജന കമ്മിറ്റി മെമ്പറുമായിരുന്ന അന്നത്തെ നമ്മുടെ ബഹുമാന്യനായ അധ്യക്ഷൻ. ശ്രീ. വി. ഒ

മർക്കോസ് അവർകൾ ഈ സ്കൂൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി.

1948 -ൽ കെട്ടിടത്തിന്റെ അഭാവം നിമിത്തം സ്കൂൾ ആരംഭിക്കുവാൻ സാധിക്കാത്തതിന്റെ നഷ്ടം പരിഹരിക്കുന്നതിനായി 49-ൽ 4, 5, എന്നീ രണ്ട് ക്ലാസുകളോടുകൂടി സ്കൂൾ ആരംഭിച്ചു എന്നതും സ്മരണീയമാണ്.

ഗേൾസ് സ്കൂൾ എന്ന നിലയിൽ ഈ സ്കൂളിന്റെ പ്രധാന ചുമതല വഹിക്കുന്നതിന് ഒരു ഹെഡ്മിസ്ട്രസിനെ നിയമിക്കണമെ ന്നുള്ളതായിരുന്നു അധികൃതരുടെ ആഗ്രഹമെങ്കിലും അതു സാധിക്കാത്തതിനാൽ സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു.

ബലവത്തായ കെട്ടിടങ്ങളും വിശാലമായ സ്റ്റേഡിയവും നല്ല ലൈബ്രറിയും ലബോറട്ടറിയും ഉള്ള ഒന്നാംകിട ഹൈസ്കൂളായി ഈ സ്ഥാപനം ഉയർന്നു ഹൈസ്കൂൾ വിഭാഗം മാത്രമുള്ള ഇവിടെ 1971-ൽ 19 ഡിവിഷൻ വരെ ഉണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം നിലനിർത്തിപ്പോന്ന ഹൈസ്കൂൾ എന്ന ബഹുമതി സെൻറ് തോമസ് നേടിയിരുന്നു.

ഗേൾസ് സ്കൂൾ എന്ന നിലയിൽ വിദ്യാർഥിനികളുമായി കൂടുതൽ സമ്പർക്കം പാലിക്കുന്നതിന് അധ്യാപികമാരെയാണ് രണ്ട് ക്ലാസ്സിലെയും ക്ലാസ് അധ്യാപകരായി ചുമതലപ്പെടുത്തിയത്. എം. എസ്. ഇ . എച്ച്. സ്കൂളിൽ കുറെക്കാലം സേവനമനുഷ്ഠിച്ച മിസ്. മേഴ്സി ജോസഫ് ബി.എൻ. ഫിഫ്ത്ത് ഫോറത്തിന്റെയും അയിരൂർ കലാലയത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ച ശോശ ക്കുട്ടി ബി. എ. ഫോർത്ത് ഫോറത്തിന്റെയും ചുമതല വഹിച്ചു. മലയാളം പണ്ഡിറ്റ്, മി. കെ വാസുദേവഗണകൻ, ഹിന്ദി പണ്ഡിറ്റ്, മിസ്സ്‌. റ്റി. എ ശോശാമ്മഎന്നിവർ എം.എസ്. ഹൈസ്കൂളിലും ഇവിടെയുമായി സേവനമനുഷ്ഠിച്ചു പോരുന്നു. കൂടാതെ എം. എസ്. സി. എച്ച്. എസ് സ്കൂളിലെ മി. കെ.എ ചെറിയാൻ ബി.എസ്.സി യും ഇവിടെ സേവനമനുഷ്ഠിക്കുകയു ണ്ടായി.

തുടക്കത്തിൽഫിഫ്ത്ത് ഫോമിൽ 27 ഉം ഫോർത്ത് ഫോമിൽ 53 ഉം ഉൾപ്പെടെ ആകെ 80 കുട്ടികളാണ് ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് ജനങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പൊതുവിദ്യാലയം ആയി ഈ സ്കൂൾ മാറി.

തുടക്കത്തിൽ തന്നെ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും മാനസികോല്ലാസത്തിനും ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും കായികവിനോദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി പരിമിതമായ സൗകര്യങ്ങളിലും ബാഡ്മിന്റൽ, ത്രോബോൾ, കിളിത്തട്ട് മുതലായവ ഏർപ്പെടുത്തുകയും ഇതിൽ ചുമതല മിസ്സ് മേഴ്സി ജോസഫ് ബി. എ സൂപ്രണ്ടായും മിസ് ജെ. പി ഗ്രേസി, കെ.റ്റി ചിന്നമ്മ എന്നിവരെ ക്യാപ്റ്റൻ മാരായും തിരഞ്ഞെടുത്തു.

1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു.

ഇട്ടിയപ്പാറ ഉൾപ്പെടെ പഴവങ്ങാടി പഞ്ചായത്തിലെ ഒട്ടനവധി വിദ്യാർഥികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ സമൂഹത്തിൽ ഉന്നത പദവിയിൽ എത്തിയ ആളുകളും ഉൾപ്പെടുന്നു. ഇപ്പോഴും ഈ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾ ഉൾപ്പെടുത്തി വർഷങ്ങളായി എസ്.എസ്.എൽ.സി.ക്ക് നൂറുമേനി വിജയം കരസ്ഥമാക്കി ഈ വിദ്യാലയത്തിന്റെ ജൈത്രയാത്ര തുടരുന്നു......

പാഠ്യേതര പ്രവർത്തനങൾ

നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ

ക്ലബ്ബുകളുടെ ചുമതലയുള്ളവർ....

1.എസ്. ആർ. ജി കൺവീനർ- ശ്രീമതി ജോജിനതോമസ്.

2.എസ്. ഐ ടി. സി.- ശ്രീമതി അനീഷ് ജോസഫ്.

3. ലൈബ്രറി -ശ്രീമതി ജോജിന തോമസ്

4. ജെ. ആർ. സി.- ശ്രീമതി റെനി കെ എബ്രഹാം.

5. സയൻസ് ലാബ് ആൻഡ് ക്ലബ് -ശ്രീമതി അനില എബ്രഹാം

6. സോഷ്യൽ സയൻസ് ക്ലബ്- ശ്രീമതി അനീഷ് ജോസഫ്.

7. വിദ്യാരംഗം കലാ സാഹിത്യ വേദി -ശ്രീമതി ജോജിന തോമസ്.

8. ഹെൽത്ത് ക്ലബ്, വിമുക്തി ക്ലബ്, ലഹരിവിരുദ്ധ ക്ലബ്, പരിസ്ഥിതി ക്ലബ്, ഹരിതസേന, -ശ്രീമതി അനില എബ്രഹാം.

9.ഗണിത ക്ലബ്ബ്- ശ്രീമതി അഞ്ജലി ജോസഫ്.

10. ഹിന്ദി ക്ലബ് -ശ്രീമതി റെനി. കെ. എബ്രഹാം.

11. ഐ. ടി. ക്ലബ്ബ്. ശ്രീമതി അനീഷ് ജോസഫ്.

12. റോഡ് സുരക്ഷാ ക്ലബ്ബ്- ശ്രീമതി.അനീഷ് ജോസഫ്

13. നന്മ- ശ്രീമതി അനീഷ് ജോസഫ്.

14. നല്ലപാഠം- ശ്രീമതി ജോജിന തോമസ്

15. ഉച്ചഭക്ഷണം -ശ്രീമതി അഞ്ജലി ജോസഫ്.

16. കലോൽസവം- ശ്രീമതി ജോജിന തോമസ്.

17. കായികമേള -ശ്രീമതി അനീഷ് ജോസഫ്.

18. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേള - ശ്രീമതി അനില എബ്രഹാം.

സ്കൂളിന്റെ പ്രധാന ദിനാചരണങ്ങൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ജൂൺ അഞ്ചിന് ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം ഒരു ഓൺലൈൻ സന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. തുടർന്ന് പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. "പ്രകൃതി സംരക്ഷണം"  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഓൺലൈൻ ചിത്രരചനാ മത്സരം നടത്തുകയും മികച്ച ചിത്രത്തിനു സമ്മാനം നൽകുകയും ചെയ്തു. അദ്ധ്യാപകർ വൃക്ഷത്തൈകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു. അതിൻറെ വളർച്ച രേഖപ്പെടുത്തി അധ്യാപകരെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജൂൺ 19 വായനാദിനം

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. ജൂൺ 19ന് വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി ഒരു ഓൺലൈൻ സന്ദേശം ഹെഡ്മിസ്ട്രസ് എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പുകളിലും നൽകി. ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ദിനങ്ങൾ വായനാവാരമായി ആചരിക്കാൻ തീരുമാനിച്ചു. അതിന്റെ തുടർ പ്രവർത്തനമായി വായനയുടെ മഹത്വം വെളിവാക്കുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും അത് അവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. വായനദിന ക്വിസ് മത്സരം നടത്തി.

ജൂലൈ 11 ലോക ജനസംഖ്യാദിനം

ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. അന്നേദിവസം ഗൂഗിൾ മീറ്റ് വഴി അധ്യാപകരും കുട്ടികളും ലോകജനസംഖ്യാദിനം ആചരിക്കേണ്ടതായ സാഹചര്യത്തെ കുറിച്ചും ജനസംഖ്യ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ദോഷ വശങ്ങളെകുറിച്ചും ചർച്ച ചെയ്തു. ജനസംഖ്യാദിന ക്വിസ് മത്സരം നടത്തി.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമിപ്പിച്ചുകൊണ്ട് ജൂലൈ 21ന് ഹെഡ്മിസ്ട്രസ് ടീന ടീച്ചർ ഒരു ഓൺലൈൻ സന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. ഇതിന്റെ ഭാഗമായി കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിച്ചു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ചാന്ദ്രദിനത്തെ കുറിച്ച് ക്വിസ് മത്സരം നടത്തി. ബഹിരാകാശ വാഹനങ്ങളുടെ മാതൃക കുട്ടികൾ നിർമ്മിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

ജൂലൈ 11 ലോക ജനസംഖ്യാദിനം

ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. അന്നേദിവസം ഗൂഗിൾ മീറ്റ് വഴി അധ്യാപകരും കുട്ടികളും ലോകജനസംഖ്യാദിനം ആചരിക്കേണ്ടതായ സാഹചര്യത്തെ കുറിച്ചും ജനസംഖ്യ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ദോഷ വശങ്ങളെകുറിച്ചും ചർച്ച ചെയ്തു. ജനസംഖ്യാദിന ക്വിസ് മത്സരം നടത്തി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി 9 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന എബ്രഹാം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം ഓൺലൈനായി നടത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര നേതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് കുട്ടികൾ നടത്തിയ പ്രസംഗം വീഡിയോ ആയി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

സെപ്റ്റംബർ 5  അധ്യാപക ദിനം

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു .കുട്ടികൾ ഓൺലൈൻ ആയി അയച്ച "ആശംസകൾ" അധ്യാപകർക്കുള്ള അംഗീകാരമായിരുന്നു. അധ്യാപകദിന ഗാനവും അധ്യാപക ദിന പ്രസംഗവും  ഒക്കെ കുട്ടികൾ തയ്യാറാക്കി തങ്ങളുടെ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു .

ഒക്ടോബർ 2 ഗാന്ധിജയന്തി

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ആചരിച്ചു. ഈ ദിനത്തിൽ ഗാന്ധിജിയുടെ മുഖമുദ്രയായ ലളിതജീവിതവും അഹിംസ മനോഭാവവും സത്യസന്ധതയും സ്മരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അദ്ദേഹം ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതിനാൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കാൻ നിർദേശം നൽകി. അതോടൊപ്പം ഗാന്ധിജിയെക്കുറിച്ചുള്ള ക്വിസ്മത്സരം നടത്തി. കുട്ടികൾ ഗാന്ധിജിയെ പോലെ വേഷം ധരിച്ച് അതിൻറെ ഫോട്ടോ അയച്ചു തന്നു ആ ദിവസത്തിൻറെ സ്മരണ പുതുക്കി.

നവംബർ 1 കേരളപ്പിറവി ദിനം

ഇന്ത്യ ഗവൺമെൻറിൻറെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട്  1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കേരളപിറവി ദിനം ആഘോഷിക്കുന്നത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട്  ഓൺലൈൻ സന്ദേശം ഹെഡ്മിസ്ട്രസ് നൽകി. കുട്ടികൾ കേരളീയ വേഷത്തിൽ കേരള ഗാനം,പ്രസംഗം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു.

നവംബർ 14 ശിശുദിനം

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു. വിവിധ പരിപാടികൾ ഓൺലൈനായി നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസിൻറെ ആശംസയെ തുടർന്ന് കുട്ടികൾ ശിശു ദിനത്തെ കുറിച്ച് മലയാളത്തിലും ഹിന്ദിയിലും ഓൺലൈനായി പ്രസംഗം നടത്തി. ക്വിസ്മത്സരം ഗാനാലാപനം എന്നിവയും ഓൺലൈനായി നടത്തി.

  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

[1949-1974] ശ്രീ.എം.ഐ.ജോസഫ്,മണിമലേത്ത്
[1974-1978] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ
[1978-1983] ശ്രീ .എം .ജെ ഏബ്രഹാം,മണിമലേത്ത്
[1983-1984] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ
[1984-1986] ശ്രീ .എം .ജെ ഏബ്രഹാം,മണിമലേത്ത്
[1986-1988] ശ്രീ .കെ .ഒ. സക്കറിയ ,കാവുങ്കൽ
[1988-1990] വെരി .റവ . കെ ഐ ഏബ്രഹാം ,കിഴക്കേമുറിയിൽ
[1990-1994] ശ്രീമതി .കെ ജി സാറാമ്മ ,മണിമലേത്ത്
[1994-1996] ശ്രീ.വി .കെ ചെറിയാൻ ,വരാത്ര
[1996-1998] ശ്രീമതി .അന്നമ്മ മാത്യു ,മംഗലത്തു
[1998-1999] ശ്രീമതി .കെ എം ചിന്നമ്മ ,മുരിക്കോലിപ്പുഴ
[1999-2002] ശ്രീമതി .സാറാമ്മ ജേക്കബ് ,മണിമലേത്ത്
[2002-2003] ശ്രീമതി .മറിയാമ്മ ചാക്കോ ,പാറാനിക്കൽ
[2003-2006] ശ്രീമതി .എം .കെ മറിയാമ്മ അകത്തേറ്റു
[2006-2008] ശ്രീമതി .സൂസമ്മ കോര ,വാഴക്കൽ
[2008-2009] ശ്രീമതി .സുമ തോമസ് ,മണിമലേത്ത്
[2009-2016] ശ്രീ. വി .ഒ സജു ,വെട്ടിമൂട്ടിൽ

പൂർവ അധ്യാപകർ

പൂർവ അധ്യാപകർ


ഭൗതികസൗകര്യങ്ങൾ

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈന്റ്.തൊമസ് സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ‌

മാനേജർ : ശ്രീ.Prof.രാജു കുരുവിള Aronnil

സ്കൂൾ മാനേജർ

പ്രധാന അദ്ധ്യാപകൻ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ജോൺ പുന്നൂസ് കുരുമ്പേൽ ആലിക്കൽ 1969 സ്റ്റേറ്റ് ഏഴാം റാങ്ക്

2. സൂസമ്മ, ഇടയ പറമ്പിൽ 1969 പതിനാറാമത്തെ റാങ്ക്

3. ലീല ജേക്കബ്, ഡോക്ടർ

4. തോമസ് എം. ഐ മണിമലേത്ത്‌, ഡോക്ടർ.

5. കാവുങ്കൽ കുര്യാക്കോസ്, കോളേജ് പ്രൊഫസർ

6. പുതുവീട്ടിൽ പി. കെ ജേക്കബ്, സി.ബി.ഐ ഓഫീസർ

7. കെ. എ. മാത്യു, കോളേജ് ഫസ്റ്റ് പ്രിൻസിപ്പൽ, സെന്റ് തോമസ് കോളേജ്, റാന്നി.

8. ഡോക്ടർ, ഫിലിപ്പോസ് മാർ സ്തേഫാനോസ്,ബിഷപ്പ്

9.റെവ .ഫാ .റോയ് മാത്യൂസ് മുളമൂട്ടിൽ കോർ -എപ്പിസ്കോപ്പ

10 .റെവ .ഫാ .എ .റ്റി .തോമസ് അറക്കൽ കോർ -എപ്പിസ്കോപ്പ

11 .തോമസ് എബ്രഹാം കണ്ണങ്കര

12 .പി .അശോക് കുമാർ (മുൻ ,ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ )

13 .ഇ .എൻ .സലിം (മുൻ.റാന്നി എ .ഇ .ഒ .)


അധ്യാപക അനധ്യാപക ജീവനക്കാർ

ഗ്രൂപ്പ് ഫോട്ടോ
ഗ്രൂപ്പ് പിക്ചർ

'
'



68 -മത് സ്കൂൾ വാർഷികം

വാർഷികം

''
''''

വാർഷികം1

''''''
''''

വാർഷികം

''''''
'
'

വാർഷികം11
വാർഷികം

''
''''

വാർഷികം

''''''
''''

വാർഷികം

''''''
''''

വാർഷികം

''''''
''''

വാർഷികം

''''''
''''

വാർഷികം

''''''
'




റിപ്പബ്ലിക്ക് ദിനാചരണം 2017

റിപ്പബ്ലിക്ക് ദിനാചരണം 2017
റിപ്പബ്ലിക്ക് ദിനാചരണം 2017










പൊതുവിദ്യാഭാസ സംരക്ഷണ ദിനം

പൊതു വിദ്യാഭാസ സംരക്ഷണ ദിനം
പൊതുവിദ്യാഭാസ സംരക്ഷണ ദിനം

''''''''''''''''''
'''''''

' ' ' ' ' ' '


ലഹരി മുക്ത ക്യാമ്പസ്

"ലഹരി മുക്ത ക്യാമ്പസ്"
"ലഹരി മുക്ത ക്യാമ്പസ്"



രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം

രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം
സ്വീകരണം
സ്വീകരണം

\



വഴികാട്ടി

{{#multimaps: 9.380528, 76.788610 |zoom=15}}

''''''''''''''''''''''''''''''''''''''''''''''''''''''''''