"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|H.S.R.PERUNAD}}
{{prettyurl|H.S.R.PERUNAD}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= റാന്നി-പെരുനാട്
|സ്ഥലപ്പേര്=പെരുനാട്  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38063
|സ്കൂൾ കോഡ്=38063
| സ്ഥാപിതദിവസം= 09
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1931
|വിക്കിഡാറ്റ ക്യു ഐഡി=Q87595990
| സ്കൂൾ വിലാസം= റാന്നി-പെരുനാട്‌ പി., <br/>പത്തനംതിട്ട
|യുഡൈസ് കോഡ്=32120801110
| പിൻ കോഡ്= 689711
|സ്ഥാപിതദിവസം=9
| സ്കൂൾ ഫോൺ= 04735 240212
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= highschoolrperunad@gmail.com  
|സ്ഥാപിതവർഷം=1931
| സ്കൂൾ വെബ് സൈറ്റ്= http://highschoolrperunad.org.in  
|സ്കൂൾ വിലാസം=
| ഉപ ജില്ല=റാന്നി
|പോസ്റ്റോഫീസ്=റാന്നി പെരുനാട് പി ഒ  
| ഭരണം വിഭാഗം=അർദ്ധസർക്കാർ
|പിൻ കോഡ്=689711
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04735 240212
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ ഇമെയിൽ=highschoolrperunad@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|സ്കൂൾ വെബ് സൈറ്റ്=http://highschoolrperunad.org.in
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=157
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം=89
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=246
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=21
|താലൂക്ക്=റാന്നി
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രധാന അദ്ധ്യാപകൻ=എസ്.ലേഖ   
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപിക= എസ്.ലേഖ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സുരേഷ് ജോസഫ്
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= Hsrp.JPG |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=187
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=297
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി ഉഷാകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എം സി രാമചന്ദ്രൻ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനി
|സ്കൂൾ ചിത്രം=Hsrp. JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}


Hsrp.JPG
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. ഈ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂൾ റാന്നി-പെരുനാട്'.'''
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. ഈ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂൾ റാന്നി-പെരുനാട്'.'''

11:54, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹൈസ്ക്കൂൾ റാന്നി പെരുനാട്
പ്രമാണം:Hsrp. JPG
വിലാസം
പെരുനാട്

റാന്നി പെരുനാട് പി ഒ പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം9 - 6 - 1931
വിവരങ്ങൾ
ഫോൺ04735 240212
ഇമെയിൽhighschoolrperunad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38063 (സമേതം)
യുഡൈസ് കോഡ്32120801110
വിക്കിഡാറ്റQ87595990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ297
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി ഉഷാകുമാരി
പി.ടി.എ. പ്രസിഡണ്ട്എം സി രാമചന്ദ്രൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്സുനി
അവസാനം തിരുത്തിയത്
04-01-2022Jayesh.itschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Hsrp.JPG പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂൾ റാന്നി-പെരുനാട്'.

ചരിത്രം

പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .

സ്കൂളിന്റെ ചരിത്രം നാടിൻറെ ചരിത്രവുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ അവഗണിച്ചുകൊണ്ട് വിദ്യാലയ ചരിത്രം പൂർണ്ണമാവില്ല .മലയോര മേഖല ആയിരുന്നുവെങ്കിലും മുണ്ടകൻ പോലുള്ള നെൽകൃഷിയും ഇവിടെ ഉണ്ടായിരുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു അത് .നിലക്കൽ മുതൽ പെരുനാട് വരെയുള്ള പ്രദേശങ്ങളിലെ ഏക കച്ചവട കേന്ദ്രമായിരുന്നു പെരുനാട് .ആദ്യകാലത്തു ഏകദേശം ഇരുപത്തി അഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് .

പന്തളത്തു രാജാവ് ശബരിമല ക്ഷേത്രം പണികഴിപ്പിക്കുന്നതിനായി പെരുനാട്ടിൽ താമസിക്കുകയും അറക്കൽ ,സ്രാമ്പിക്കൽ ,കൂടെക്കാവിൽ എന്നീ കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു .നിബിഡ വനന്തരങ്ങളിലൂടെ രാജാവിനെ അനുഗമിച്ചിരുന്നത് ഈ കുടുംബങ്ങളിലെ പൂർവ്വികരായിരുന്നു.ഇന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ട് ശബരീശന്റെ തിരുവാഭരണവുമായി പന്തളത്തു രാജാവ് ഈ വഴി കടന്നു പോവുകയും മടക്കയാത്രയിൽ പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ തൊഴാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നു .ഈ സുദിനം പെരുനാടിന്റെ ഉത്സവമാണ് .

1931 ൽ ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1951 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.ഹൈസ്കൂൾ ആയി സ്കൂളിനെ ഉയർത്തിയതിൽ മുഖ്യ പങ്കു വഹിച്ചവരാണ്  കുറ്റി ക്കയം എസ് .തോമസ് , മൂലമണ്ണിൽ നൈനാൻ ,കൊട്ടാരത്തിൽ ഗോപാലകൃഷ്ണപിള്ള എന്നിവർ .ആദ്യകാല മാനേജർ ആയിരുന്ന ശ്രീ വേലുപ്പിള്ള സ്കൂൾ തുടങ്ങുന്നത് വെള്ളാള സഹകരണ സംഘത്തിന്റെ പേരിലാണ് .എന്നാൽ ഹൈസ്കൂൾ ആയതിനു ശേഷം സ്കൂൾ നടത്തിപ്പ് ദുഷ്കരമായതിനെ  തുടർന്ന് സംഘം അത് കൊട്ടാരത്തിൽ കുടുംബത്തെ ഏൽപ്പിച്ചു.തുടർന്ന് ശ്രീ ഗോപാലകൃഷ്ണ പിള്ള മാനേജർ ആയി.അതിനു ശേഷം ശ്രീ .ജി ബാലകൃഷ്ണപിള്ള ,ശ്രീ സോമനാഥപിള്ള എന്നിവർ മാനേജര്മാരായി .സ്കൂൾ ആരാഭിച്ചിട്ട് 89 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .

ഹൈടെക് പ്രഖ്യാപനം

ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

ദിനാചരണങ്ങൾ

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റ് പ്രവർത്തനങ്ങൾ

സ്കൂൾ സംരക്ഷണ യജ്ഞം

സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ്‌ എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ്‌ അധ്യാപകനാണ്.

മാനേജ്മെന്റ്

കെ എസ് വേലുപ്പിള്ള 1931 -50
കെ പി ഗോപാലകൃഷ്ണപിള്ള 1951 -1984
ജി ബാലകൃഷ്ണ പിള്ള 1985 -1996
ജി സോമനാഥപിള്ള 1997 -2005
ജി നടരാജപിള്ള 2005 മുതൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

എസ്.എബ്രഹാം 1936 മുതൽ
സി.ജി.നാരായണപിളള 1950 നും 1961നും ഇടയിൽ
പി .ജെ.ജോൺ 1950 നും 1961നും ഇടയിൽ
കെ പി കൃഷ്ണപിള്ള 1961-1979
ജി .ലീലാവതിയമ്മാൾ 1979-1985
പി .രത്നമ്മാൾ 1985-1989
ജി. ആനന്ദം 1989-1993
ടി വി .തോമസ് 1993-1998
ലീലാമ്മ തോമസ് 1998-1999
എ .ഹരിഹരൻ പിള്ള 1999-2001
എസ്‌ .ഉഷാകുമാരി 2001-2008
ഏലിയാമ്മ മാത്യു 2008-2010

സ്കൂളിലെ അധ്യാപകരും ജീവനക്കാരും

ഹെ‍ഡ് മാസ്റ്റർ -റാന്നി പെരുനാട് ഹൈസ്കൂൾ

ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബാബു രാജീവ് ഐ.എ.എസ്.
ഡോ.ഉണ്ണികൃഷ്ണൻ cardiologist
ഡോ.അമൃതലാൽ Doctor in Nair's Hospital
രാജേന്ദ്രബാബു Vice President, World Organization SN Trust
വി.ജി.ജയപ്രകാശ് Business
ഡോ.അംബിക Gynaecologist
സജീവ്‌.എസ് ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
ഡോ.കെ.പി.ശശിധരൻ പിള്ള
എസ്.പെരുമാൾ പിള്ള പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം
സി.എസ്.ശശിധരൻ പിള്ള എ.ഇ.ഒ,rtd
പി.കെ.മോഹനൻ Ex.Captain,Army
പി.എസ്.മോഹനൻ Political Leader
സിൽവൻ വർഗീസ് ഗൾഫ്‌ ഫിനാൻസ്ഹൗസ്
ബീനാ സജി പഞ്ചായത്ത് പ്രസിഡന്റ്
മണിലാൽ ശബരിമല ചിത്രകാരൻ

സ്ക്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.3653201,76.8491878| zoom=15}}