"ആർ എം എച്ച് എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര് = ആ൪.എഠ.വി.എച്ച്.എസ്.എസ്.പെരിഞ്ഞനം|
സ്ഥലപ്പേര്=പെരിഞ്ഞനം|
വിദ്യാഭ്യാസ ജില്ല=ചാവക്കാട് |
റവന്യൂ ജില്ല=തൃശ്ശു൪|
ഉപജില്ല =വലപ്പാട്|   
സ്കൂൾ കോഡ് =24063|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=10|
സ്ഥാപിതവർഷം=1943|
സ്കൂൾ വിലാസം=പെരിഞ്ഞനം  പി.ഒ, <br/>തൃശ്ശു൪|


ൾ വിഭാഗം= പൊതു വിദ്യാലയം|
{{Infobox School
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|സ്ഥലപ്പേര്=പെരിഞ്ഞനം
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|റവന്യൂ ജില്ല=തൃശ്ശൂർ
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|സ്കൂൾ കോഡ്=24063
മാദ്ധ്യമം=മലയാളംഇംഗ്ഗീഷ്‌|
|എച്ച് എസ് എസ് കോഡ്=088201
ആണ്കുട്ടികളുടെ എണ്ണം=750|  
|വി എച്ച് എസ് എസ് കോഡ്=908023
പെണ്കുട്ടികളുടെ എണ്ണം=800|  
|വിക്കിഡാറ്റ ക്യു ഐഡി=Q64090531
വിദ്യാർത്ഥികളുടെ എണ്ണം= 1550|  
|യുഡൈസ് കോഡ്=32071001406
അദ്ധ്യാപകരുടെ എണ്ണം=65|  
|സ്ഥാപിതദിവസം=
പ്രിൻസിപ്പൽ= ബി ബീബ
|സ്ഥാപിതമാസം=
| പ്രധാന അദ്ധ്യാപകൻ=ബി ബീബ  
|സ്ഥാപിതവർഷം=1943
|  
|സ്കൂൾ വിലാസം=
ധ്യാപകന്=സി ഗീത|  
|പോസ്റ്റോഫീസ്=പെരിഞ്ഞനം
പി.ടി.. പ്രസിഡണ്ട്=ശംസുദ്ദീൻ വാത്യേടത്ത്
|പിൻ കോഡ്=680686
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300
|സ്കൂൾ ഫോൺ=0480 2844220
|
|സ്കൂൾ ഇമെയിൽ=rmvhsspnm@gmail.com
ഗ്രേഡ്=3|
|സ്കൂൾ വെബ് സൈറ്റ്=rmvhss.com
സ്കൂൾ ചിത്രം= rmvhss.png |  
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=6
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=514
|പെൺകുട്ടികളുടെ എണ്ണം 1-10=331
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=210
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഇൻ ചാർജ് ദിതി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഇൻ ചാർജ് ദിതി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബി. ബീബ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=   മുദുല ഗിരീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സന്തോഷ്
|സ്കൂൾ ചിത്രം=rmvhss.png  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:56, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ആർ എം എച്ച് എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനം പി.ഒ.
,
680686
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0480 2844220
ഇമെയിൽrmvhsspnm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24063 (സമേതം)
എച്ച് എസ് എസ് കോഡ്088201
വി എച്ച് എസ് എസ് കോഡ്908023
യുഡൈസ് കോഡ്32071001406
വിക്കിഡാറ്റQ64090531
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ514
പെൺകുട്ടികൾ331
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ82
ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ125
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ210
പെൺകുട്ടികൾ150
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇൻ ചാർജ് ദിതി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഇൻ ചാർജ് ദിതി
പ്രധാന അദ്ധ്യാപികബി. ബീബ
പി.ടി.എ. പ്രസിഡണ്ട്മുദുല ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത സന്തോഷ്
അവസാനം തിരുത്തിയത്
01-01-2022Nidheeshkj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന് പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തില് പ്രത്യകിച്ചും ഒരു 'മേല്വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ൽ ശ്രീ മാമ്മൻ ചോഹൻ തന്റെ പിതാവിന്റെ സ്മാരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ് ഇന്നത്തെ രാമന് മെമ്മോറിയല് വെക്കേഷണല് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1943ൽ ഹൈസ്കൂ‍ൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര് പ്ര ധാന സഹാദ്ധ്യാപകനുമായി പ്രവർത്തനമാരംഭിച്ചു.റ1949-ല് സര്ക്കാര് അംഗീകാരം ലഭിച്ചു 1951-ല് സ്കൂളില് സാ ങ്കു വിദ്യാഭ്യാസം തുടങ്ങുന്നതിനു കാരണമായി. എഞ്ചിനീയറിങ്ങ് സ്കൂൾ എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം ലഭിച്ചു . ശ്രീ മാമ്മൻ ചോഹന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂൾ' മാനേജരായി 1980-ല് ശ്രീനിവാസന് മാനേജരുടെ നിര്യാണത്തെ തുടര്ന്ന് അദ്ദേഹത്തിന്റെ മൂത്ത മകന് ശ്രീ രജ്ഞിത് മാനേജരായി . 1991-ല് സ്കൂളില് വി.എച്ച്.എസ് .ഇ തുടങ്ങുന്നതിനുള്ള സര്ക്കാര് അംഗീകാരം ലഭിച്ചു അന്ന് 25 കുട്ടികള് വീതമുള്ള 2മെഡിക്കല് ലാബ് ടെക് നീഷ്യന് കോഴ് സുകളാണ് ആരംഭിച്ചത് . പിന്നീട് 1992-ല് 25 കുട്ടികള് വീതമുള്ള ഓരേ ബാച്ച് റഫ്രിജറേഷന് ആന്റ് എയര് കണ്ടീഷനും ഒരു ബാച്ച് ജനറല് ഇന്ഷുറന്സും തുടങ്ങാന് അനുവാദമുണ്ടായി 2000-ല് ഓട്ടോ മൊബല് കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും ട്രാവല് ആന്റ് ടൂറിസം കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും കൂടി തുടങ്ങാന് അനുവാദം ലഭിച്ചു വി.എച്ച്.എസ് .ഇ വിഭാഗത്തില് വളരെ ഉയര്ന്ന വിജയശതമാനമാണ് ഉള്ളത് 1996-ല് സ്കൂൾ ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ഏറ്റെടുത്തു ട്രസ്റ്റ് പ്രസിഡന്റെ എന്ന നിലയില് ശ്രീ വി.ജി മോഹനന് സ്കൂളിന്റെ മാനേജരായി . ശ്രീ വി.ജി മോഹനന് വിദേശത്ത് ജോലി ചെയുന്നതു കൊണ്ട സ്കൂളിന്റെ കറസ്പോണ്ടന്റ് ആയി ശ്രീ കെ.സി ബാലന് നിയമിതനായി 2008-ല് മാനേജരുടെ പത്നി ശ്രീമതി ഫാത്തിമ മോഹനന് നിയമിതായി.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ഒന്നില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ വി.ജി മോഹനന് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ യുംപ്രിൻസിപ്പൾ .രജനി.കെ.എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

}
1944- 45 ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന്
1945 -45 ബാല ക്യഷ്ണ മേനോന്
1945 -47 പി. ഗോവിന്ദന് നായര്
1947-48 കെ.എസ്.ഗോപലക്യഷ്ണ അയ്യര്
1948 -52 കെ. എ.ധര്മ്മരാജ ‍അയ്യര്
1952 -54 ഒ. കരുണാകരന് നബ്യാര്
1954 -55 ടി എസ്. രാമസ്വാമിഅയ്യര്
1955-57 ഹാജി.പി. എം സിക്കന്തര് സാഹിബ്
1957 -59 പി.ആര്.സുന്ദരന്
1959 -66 എം.എ ശിവരാമക്യഷണന്
1966-71 വി.ജി. പത്മനാഭന്
1971 -73 കെ.കെ. വാസുദേവന്
1973 -76 കെ. കെ. ഗംഗാധരന്
1976 -79 കെ. എസ്. മാധവന്
1979 -97 വി. ആര്. മോഹന് കുമാര്
1997-98 പി. കെ. അന്നമ്മ
1998 - 2000 വി.ജി. ഭഗീരഥന്
2000-01 കെ. എം.‍രുഗ്മിണി
2001-02 വി. സി. സുരാജി
2002 -03 എ. കെ. നളിനി class="wikitable"

12003-04

പി. കെ. ലളിത
2004-05 ടി. കെ. പ്രസന്ന
2005 -09 ടി. കെ ഉണ്ണിക്യഷണന്
2009-2013 കെ.എസ്.രജനി
2013-2017 കെ.ആർ.രാമനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എം.മനോഹരന് (I.F.S)
  • ശരവണരാജന്.MD; FRCP (CANADA);FACC (USA)
  • C.O.പൗലോസ് മാസ്ടര്

വഴികാട്ടി

<googlemap version="0.9" lat="10.335523" lon="76.170616" type="map" width="350" height="350"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ആർ_എം_എച്ച്_എസ്_പെരിഞ്ഞനം&oldid=1169800" എന്ന താളിൽനിന്ന് ശേഖരിച്ചത്