"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) No edit summary |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി |
||
| വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=എടത്തുരുത്തി | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24065 | |||
|എച്ച് എസ് എസ് കോഡ്=08141 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64090370 | |||
|യുഡൈസ് കോഡ്=32071000201 | |||
|സ്ഥാപിതദിവസം=16 | |||
|സ്ഥാപിതമാസം=07 | |||
|സ്ഥാപിതവർഷം=1955 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=എടത്തുരുത്തി | |||
|പിൻ കോഡ്=680703 | |||
|സ്കൂൾ ഫോൺ=0480 2872329 | |||
|സ്കൂൾ ഇമെയിൽ=stannesghsedy@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=stannesschoolEdathuruthy.com | |||
|ഉപജില്ല=വല്ലപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കൈപ്പമംഗലം | |||
|താലൂക്ക്=കൊടുങ്ങല്ലൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=486 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=517 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=എൽസിമണി എം വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=എൽസിമണി എം വി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീന തോമസ് പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് പി ജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹീര കെ കെ | |||
|സ്കൂൾ ചിത്രം=24065 new St.Anne's H S.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:35, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി | |
|---|---|
| വിലാസം | |
എടത്തുരുത്തി എടത്തുരുത്തി പി.ഒ. , 680703 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 16 - 07 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 0480 2872329 |
| ഇമെയിൽ | stannesghsedy@gmail.com |
| വെബ്‍സൈറ്റ് | stannesschoolEdathuruthy.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24065 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08141 |
| യുഡൈസ് കോഡ് | 32071000201 |
| വിക്കിഡാറ്റ | Q64090370 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വല്ലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 486 |
| ആകെ വിദ്യാർത്ഥികൾ | 517 |
| അദ്ധ്യാപകർ | 34 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 51 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എൽസിമണി എം വി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എൽസിമണി എം വി |
| പ്രധാന അദ്ധ്യാപിക | ലീന തോമസ് പി |
| പി.ടി.എ. പ്രസിഡണ്ട് | ജോസഫ് പി ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹീര കെ കെ |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Nidheeshkj |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
അറബിക്കടലിനൊരു കണ്ഠാഭരണം.അതാണ് എടത്തിരുത്തിയെന്ന കൊച്ചു കായലോരഗ്രാമം.അതിനൊരു തിലകച്ചാ൪ത്തെന്ന പോലെ നിലകൊള്ളുകയാണ് വിശുദ്ധഅന്നായുടെ നാമധേയത്തിലുള്ള ക൪മ്മലീത്താമഠവും അതിന്റെ കീഴിലുള്ള ഹൈസ്കൂളും.
ചരിത്രം
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകളും ഉള് ക്കൊണ്ട് കൊണ്ട് ധർമ്മചുതിയും മൂല്യശോഷണവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യബോധം നൽകാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന സെന്റ്.ആൻസ്.ഹൈസ്ക്കൂളിന്റെ ചരിത്രം. ചരിത്രഠ ഉറങ്ങിക്കിടക്കുന്ന എടത്തിരുത്തിമണ്ണില് 1906 ല്ഉയ൪ന്നുവന്ന എൽ.പി.സ്ക്കൂൾ ഒരുഹയ൪എലിെമ൯ററിയുപിസ്കൂളായുഠ പിന്നീട്1955ല് ഹൈസ്കൂളായുഠഉയ൪ത്തെപ്പട്ടു.ആദ്യത്തെഹെഡ്ഡ്മിസ്ട്രസ് സി.മേരിബനീഗ്ന ആയിരുന്നു.സിസ്റ്ററിന്റെ ക്രാന്തദ൪ശിത്തഠ മൂലം സ്ക്കൂളിന്റെ വള൪ച്ചത്വരിതഗതിയിലായി..ഇേപ്പാല്ള്12ഡിവിഷനുഠ630കുട്ടികളുമുള്ളഒരുനല്ലവിദ്യാലയമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യ ട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ വിദ്യാലയസൗകര്യങ്ങള് കളിസ്ഥലഠ , ലൈബററി സയ൯സ് ക്ലബ് ,ടോയ്ലറ്റ് ,പ്രാർത്ഥനാലയഠ ,കൗണ്സലിങ്ങ് സൗകരൃഠ ,സഠഗീതഠ , നൃത്തഠ എന്നിവയുടെ,പരിശീലനഠ ,നല്ലഒരുബാ൯റ്സെറ്റ് , ഇെതല്ലാഠഈവിദൃാലയത്തിനുണ്ട്. ഏതുഭാഗത്തുനിന്നുഠ വന്നുപഠിക്കുന്നതിനുള്ളസൗകരൃഠ ഈവിദ്യാലയത്തിനുണ്ട്.
പാഠൃാനുബന്ധപ്രവ൪ത്തനങ്ങള് ഹെൽത്ത് ക്ലബ് ,സയ൯സ് ക്ലബ് ,സോഷ്യ൯സയ൯സ് ക്ലബ് ,ഇഠഗ്ലീഷ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,സാഹിത്യ വേദി ,ഗാന്ധിദ൪ശ൯ ,എന്നിവയുെടേനതൃത്തില് പഠനഠസുകകരമാകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കെ സി എസ് എൽ
- ഡി സി എൽ
- കണക്ക് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഹയ് സ്ക്കുൂൾ കുുട്ടിക്കൂട്ടം
മാനേജ്മെന്റ്
സി.എം.സി സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു കോളേജും, ഒരു ഹയർ സെക്കൻന്ററി സ്ക്കൂളും മൂന്ന് ഹൈസ്ക്കൂളും ഈ മേനേജ് മെന്റിന്റെ കീഴിൽ ഉണ്ട്. സിസ്റ്റർ ജോസ്റിറ്റ സി.എം.സി(മദർ പ്രൊവിൻഷ്യൽ) ഡയറക്റ്ററായും സി.ക്രിസ്റ്റലിൻ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി.ആനിജേക്കബും ഹയർ സെക്കൻന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ സി.മേരി കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| സി.മേരി ബനിഗ്ന(1955 – 1966)
| സി.സീറ(1966 -1967)
| സി.പ്രോക്കുള( 1967- 1977)
| സി.മേരി എയ്ഞ്ചല്(977 -1985)
| സി.മേരി ഷന്താള്(1985 - 1987) | |സീ.ദമാസിയ(1987 - 1993
| സി.ഗ്രയ്സ്(1993 - 1996
| സി.മേഴ്സീന(1996 - 2001) || സി.ആനി ജെയ്ക്കബ്(2001 -2004) |- സി.ജോസ്റീററ(2004 - 2006) | സി.ആനി ജെയ്ക്കബ്(2006....
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്േടഴ്സ് എഞ്ജിനിേയഴ്സ് അഡ്വക്യ്റ്റ്സ്.
- അഡ്വ൰െക൰ആ൪൰വീജയ മുനിസിപ്പൽ കൗൺസില൪ ഇരിങ്ങാലക്കുട
- ഡോക്ട൪൰ഗീത കോഴിപറമ്പിൽ. - അസി൰പ്റഫസ൪൰െമഡിക്കല് േകാേളജ് തൃശ്ശൂ൪.
- ബാനുമതി കൊല്ലായി. - എക്സി൰പജ്ഞഞ്ജഞ്ചായത്ത് പ്രസിഡ൯റ് കാട്ടൂ൪.
- കാ൪ത്തിക മോഹന൯ - വാ൪ഡ് െമഠബ൪ എടത്തിരുത്തിപഞ്ചായത്ത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<<googlemap version="0.9" lat="10.373212" lon="76.159469" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.371639, 76.159126 Edathuruthy 10.372198, 76.158739 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. ത്രിശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ എടമുട്ടം ഇരിങ്ങാലക്കുട റൂട്ടിൽ എടത്തിരുത്തി പഞ്ചായത്തിനും എടത്തിരുത്തി ഫൊറോനപള്ളിക്കും ഇടയിലായി എടത്തിരുത്തി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24065
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വല്ലപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
