"എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഘടനയിൽ മാറ്റം വരുത്തി |
No edit summary |
||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
14:52, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര | |
|---|---|
| വിലാസം | |
പേട്ട പി ഓ പി.ഒ. , 695024 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1938 |
| വിവരങ്ങൾ | |
| ഫോൺ | 0471 2450381 |
| ഇമെയിൽ | nsshsspalkulangara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43055 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01073 |
| യുഡൈസ് കോഡ് | 32141000106 |
| വിക്കിഡാറ്റ | Q64037969 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 84 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 101 |
| അദ്ധ്യാപകർ | 21 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 114 |
| പെൺകുട്ടികൾ | 92 |
| ആകെ വിദ്യാർത്ഥികൾ | 206 |
| അദ്ധ്യാപകർ | 21 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുവർണ കുമാരി പി എസ് |
| പ്രധാന അദ്ധ്യാപിക | ജ്യോതിലക്ഷ്മി ജെ |
| പി.ടി.എ. പ്രസിഡണ്ട് | സോഫിയ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി കുമാരി എൽ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Sreejaashok |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.
ചരിത്രം
ശ്രീ മന്നത്തു പത്മനാഭൻ ആദ്യമായ് തിരുവനന്തപുരം ജില്ല യിൽ സ്ഥാപിച്ച സ്കൂളാണ് ഇത്.ആദ്യം ഇത് ഒരു യൂപി സ്കൂളായിരുന്നു. ശ്രീ കെ. പി. ഇലങ്കത്ത് ആയിരുന്നുപ്രധാന അദ്ധ്യാപകൻ . 1955 ല് ഇത് ഹൈസ്കുളായി.2000-ല് ഇവിടെ ഹയർ സെക്കന്ററി ആരംഭി ച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി ഏഴു ക്ലാസ്സു മുറികളും രണ്ടു ടീച്ചേഴ്‌സ് റൂമും ഉണ്ട്. ലൈബ്രറി , റീഡിങ് റൂം ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, പ്ളേ ഗ്രൗണ്ട്,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.സുഗമമായി പ്റവർത്തിക്കുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ലിറ്റററി ക്ളബ്ബ്, എസ് എസ് ക്ളബ് ,കണക്ക് ക്ളബ് എന്നിവ പ്റവർത്തിക്കുന്നു
മാനേജ്മെന്റ്
== മുൻ സാരഥികൾ ==ശ്രീ മന്നത്തു പത്മനാഭൻ, ശ്രീ കിടങ്ങൂര് ഗോപാല കൃഷ്ണപിള്ള,ശ്രീ നാരയണ പണിക്കർ ,ഇപ്പോഴത്തെ സാരഥി ജി .സുകുമാരൻ നായർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ മാധവൻ നായർ ,ശ്രീമതി സരോജിനി 'അമ്മ ,ശ്രീമതി ലീലാമ്മ ,ശ്രീമതി ശാരദാമ്മ ,ശ്രീമതി ചന്ദ്രിക ശ്രീമതി സാവിത്റികുട്ടിയമ്മ,ശ്രീമതി സരസ്വതി അമ്മ,ശ്രീ ഓമനക്കുട്ടൻ പിള്ളൈ ,ശ്രീമതി മീനാക്ഷി അമ്മ ,ശ്രീമതി വിജയലക്ഷ്മി അമ്മ ,ശ്രീ രഘു കുമാർ,ശ്രീമതി മഹേശ്വരി അമ്മ ,ശ്രീമതി വത്സല കുമാരി ,ശ്രീമതി ലളിത ,ശ്രീമതി ശ്രീദേവി ,ശ്രീമതി കെ ഉഷാദേവി തുടങ്ങിയവര്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4884758,76.9157801 | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43055
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ