സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്.എസ് പാൽക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(43055 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.എസ്.എസ്.എച്ച്.എസ്.എസ് പാൽക്കുളങ്ങര
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1938
സ്കൂൾ കോഡ് 43055
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തിരുവനന്തപുരം
സ്കൂൾ വിലാസം പാൽക്കുളങ്ങര, പേട്ട പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695024
സ്കൂൾ ഫോൺ 04712450381
സ്കൂൾ ഇമെയിൽ nsshsspalkulangara@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത്

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ
യൂപി, എച്ഛ് എസ്, എച്ഛ് എസ് എസ്
മാധ്യമം മലയാളം, ഇംഗ് ളീഷ്‌
ആൺ കുട്ടികളുടെ എണ്ണം 79
പെൺ കുട്ടികളുടെ എണ്ണം 20
വിദ്യാർത്ഥികളുടെ എണ്ണം 99
അദ്ധ്യാപകരുടെ എണ്ണം 8
പ്രിൻസിപ്പൽ സുവർണ കുമാരി പി എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജി ലേഖ
പി.ടി.ഏ. പ്രസിഡണ്ട് മനോജ് കുമാർ
20/ 08/ 2019 ന് 43055
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


.

ചരിത്രം

ശ്രീ മന്നത്തു പത്മനാഭൻ ആദ്യമായ്‌ തിരുവനന്തപുരം ജില്ല യിൽ സ്ഥാപിച്ച സ്കൂളാണ് ഇത്.ആദ്യം ഇത് ഒരു യൂപി സ്കൂളായിരുന്നു. ശ്രീ കെ. പി. ഇലങ്കത്ത് ആയിരുന്നുപ്രധാന അദ്ധ്യാപകൻ . 1955 ല് ഇത് ഹൈസ്കുളായി.2000-ല് ഇവിടെ ഹയർ സെക്കന്ററി ആരംഭി ച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി ഏഴു ക്ലാസ്സു മുറികളും രണ്ടു ടീച്ചേഴ്‌സ് റൂമും ഉണ്ട്. ലൈബ്രറി , റീഡിങ് റൂം ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, പ്ളേ ഗ്രൗണ്ട്,

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സുഗമമായി പ്റവർത്തിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ലിറ്റററി ക്ളബ്ബ്, എസ് എസ് ക്ളബ് ,കണക്ക് ക്ളബ് എന്നിവ പ്റവർത്തിക്കുന്നു

മാനേജ്മെന്റ്

== മുൻ സാരഥികൾ ==ശ്രീ മന്നത്തു പത്മനാഭൻ, ശ്രീ കിടങ്ങൂര് ഗോപാല കൃഷ്ണപിള്ള,ശ്രീ നാരയണ പണിക്കർ ,ഇപ്പോഴത്തെ സാരഥി ജി .സുകുമാരൻ നായർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ മാധവൻ നായർ ,ശ്രീമതി സരോജിനി 'അമ്മ ,ശ്രീമതി ലീലാമ്മ ,ശ്രീമതി ശാരദാമ്മ ,ശ്രീമതി ചന്ദ്രിക ശ്രീമതി സാവിത്റികുട്ടിയമ്മ,ശ്രീമതി സരസ്വതി അമ്മ,ശ്രീ ഓമനക്കുട്ടൻ പിള്ളൈ ,ശ്രീമതി മീനാക്ഷി അമ്മ ,ശ്രീമതി വിജയലക്ഷ്മി അമ്മ ,ശ്രീ രഘു കുമാർ,ശ്രീമതി മഹേശ്വരി അമ്മ ,ശ്രീമതി വത്സല കുമാരി ,ശ്രീമതി ലളിത ,ശ്രീമതി ശ്രീദേവി ,ശ്രീമതി കെ ഉഷാദേവി തുടങ്ങിയവര്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

Loading map...