"ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|സ്ഥലപ്പേര്=ഓതറ | |||
സ്ഥലപ്പേര്=ഓതറ| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=37014 | ||
സ്കൂൾ കോഡ്=37014| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=06| | |വിക്കിഡാറ്റ ക്യു ഐഡി=Q87592062 | ||
സ്ഥാപിതവർഷം=1964| | |യുഡൈസ് കോഡ്=32120600107 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
പിൻ കോഡ്=689546 | | |സ്ഥാപിതമാസം=06 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1964 | ||
സ്കൂൾ ഇമെയിൽ=dvnsshs@gmail.com| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കിഴക്കനോതറ | ||
|പിൻ കോഡ്=689546 | |||
|സ്കൂൾ ഫോൺ=0469 2657708 | |||
|സ്കൂൾ ഇമെയിൽ=dvnsshs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=പുല്ലാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ പഞ്ചായത്ത് | |||
പഠന | |വാർഡ്= 8 | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=ആറന്മുള | |||
|താലൂക്ക്=തിരുവല്ല | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= | | |പഠന വിഭാഗങ്ങൾ2= | ||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ കെ നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലതി കുമാരി | |||
|സ്കൂൾ ചിത്രം=|സ്ഥലപ്പേര്=ഓതറ | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37014 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87592062 | |||
|യുഡൈസ് കോഡ്=32120600107 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1964 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കിഴക്കനോതറ | |||
|പിൻ കോഡ്=689546 | |||
|സ്കൂൾ ഫോൺ=0469 2657708 | |||
|സ്കൂൾ ഇമെയിൽ=dvnsshs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പുല്ലാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ പഞ്ചായത്ത് | |||
|വാർഡ്= 8 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=ആറന്മുള | |||
|താലൂക്ക്=തിരുവല്ല | |||
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ കെ നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലതി കുമാരി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50pxസ്കൂൾ ചിത്രം=dvnsshs.jpg| | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
12:42, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ | |
|---|---|
| വിലാസം | |
ഓതറ കിഴക്കനോതറ പി.ഒ. , 689546 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0469 2657708 |
| ഇമെയിൽ | dvnsshs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37014 (സമേതം) |
| യുഡൈസ് കോഡ് | 32120600107 |
| വിക്കിഡാറ്റ | Q87592062 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 19 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ കെ നായർ |
| പി.ടി.എ. പ്രസിഡണ്ട് | രാജി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ലതി കുമാരി |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Pcsupriya |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
D.V.N.S.S.HIGH SCHOOL OTHERA
ചരിത്രം
ഓതറ എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ അനുഗ്രഹത്താൽ ധന്യമായതും മന്നത് ആചാര്യന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ ഈ സരസ്വതി ക്ഷേത്രം ദേവി വിലാസം എൻ എസ് എസ് ഹൈസ്കൂൾ എന്നറിയപ്പെടുന്നു. ആയിരത്തൊന്നു പാളയിൽ തീർത്ത വലിയ ഭൈരവി കോലവും ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നതിന് മൂന്ന് പള്ളിയോടങ്ങളും ഈ നാടിന്റെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിലാണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യരാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. കാലക്രമേണ സ്കൂളിന്റെ നേതൃത്വം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു .സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ നിന്നും കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് ലെവലിൽ വരെ പങ്കെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്, വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങൾ ആണെങ്കിലും പ്രഥമ അധ്യാപകരുടെ നൂതനാശയങ്ങളും പ്രവർത്തന സന്നദ്ധ ശൈലിയും അധ്യാപകരുടെയും, അനധ്യാപകരുടെയും സേവന സന്നദ്ധതയും അദ്ധ്യാപക രക്ഷാകർതൃ സമിതി, ജനപ്രതിനിധികൾ, പൊതുസമൂഹം എന്നിവരുടെ പങ്കാളിത്തവും സ്കൂളിനെ നൂറു ശതമാനം വിജയം നേടാൻ അർഹമാക്കിയിട്ടുണ്ട് . 1962 ൽ യു.പി സ്കൂളായി ആരംഭിച്ചു..1964-ൽ ഹൈസ്കൂളായി ഉയർത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണൻ നായർ 1964 മുതൽ1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട്. ഇപ്പൊൾ എൻ.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നടത്തുന്നത് .തുടർച്ചയായി പത്ത് വർഷം എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ 100% വിജയം വരിക്കുവാൻ ഈ സ്ക്കുളിനു സാധിച്ചു.പടയണിക്ക് പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്. 2008-2011 കാലയളവിൽ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി എസ് ലീലാമ്മ ടീച്ചറിന് മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും, ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി . പ്രധാന അധ്യാപികയായ ഷീജാ.കെ. നായർ,ക്ലാർക്ക് ഹരികുമാർ എന്നിവർ ഈ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 5 കമ്പ്യൂട്ടർ , ,L.C.D Projectorകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ക്ലബ് സയൻസ് ക്ലബ് ഹെൽത്ത് ക്ലബ് സോഷ്യൽ ക്ലബ് മാത്‍സ് ക്ലബ്
മാനേജ്മെന്റ്
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
| 1964 -1982 | എൻ.കെ.നാരായണൻ നായർ |
| 1982 - 95 | ഗൊപാലൻ നായർ |
| 1990 - 92 | |
| 1992-93 | |
| 1994-95 | |
| 1995- 1996 | കെ.രാജമ്മ |
| 1996-98 | അന്നമ്മ.പി.എം |
| 1998മാർച് -മെയ് | സാറാമ്മ |
| 1998 -2000 | കെ.ആർ. വിജയൻ |
| 2000 -2002 | എൻ.ശ്രീകുമാരി |
| 2002-2004 | എൽ.രാധാമണീ |
| 2004-2008 | പി.എസ്സ്.വസന്തകുമാരി |
| 2008-2011 | എസ് ലീലാമ്മ |
| 2016-2019 | മായാ സി ദാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.356785,76.630948|zoom=15}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37014
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പുല്ലാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ