"എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=നെയ്യശ്ശേരി
പേര്= എസ്.എസ്. എച്ച്. എസ് , നെയ്യശ്ശേരി |
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
സ്ഥലപ്പേര്= നെയ്യശ്ശേരി |
|റവന്യൂ ജില്ല=ഇടുക്കി
വിദ്യാഭ്യാസ ജില്ല= തൊടുപുഴ |
|സ്കൂൾ കോഡ്=29006
റവന്യൂ ജില്ല= ഇടുക്കി |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 29006 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 04 |
|വിക്കിഡാറ്റ ക്യു ഐഡി=Q64615535
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32090800508
സ്ഥാപിതവർഷം= 1924 |
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം= നെയ്യശ്ശേരി പി.ഒ, <br/>തൊടുപുഴ |
|സ്ഥാപിതമാസം=
പിൻ കോഡ്= 685581 |
|സ്ഥാപിതവർഷം=1926
സ്കൂൾ ഫോൺ= 04862262262 |
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ= 29006 sshs@gmail.com |
|പോസ്റ്റോഫീസ്=നെയ്യശ്ശേരി
ഉപ ജില്ല= തൊടുപുഴ |  
|പിൻ കോഡ്=ഇടുക്കി ജില്ല  685581
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04862 262262
ഭരണം വിഭാഗം= എയ്ഡഡ് |
|സ്കൂൾ ഇമെയിൽ=29006neyyassery@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=തൊടുപുഴ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിമണ്ണൂർ പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി സ്കൂൾ |  
|വാർഡ്=1
പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി സ്കൂൾ ‍ |  
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ |  
|നിയമസഭാമണ്ഡലം=തൊടുപുഴ
മാദ്ധ്യമം= മലയാളം‌ |
|താലൂക്ക്=തൊടുപുഴ
ആൺകുട്ടികളുടെ എണ്ണം=91  |
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
പെൺകുട്ടികളുടെ എണ്ണം= 52 |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം= 143  |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 17 |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= ശ്രീ . പോൾ . സി . വർഗ്ഗീസ്സ്  |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= ശ്രീ. തോമസ്  കണ്ടത്തിൻകര |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജിമോൻ പീറ്റർ
|എം.പി.ടി.. പ്രസിഡണ്ട്=ദീപ്‌തി സന്തോഷ്‌
|ഗ്രേഡ്=2|   
|ഗ്രേഡ്=2|   
സ്കൂൾ ചിത്രം= sshs N.jpg ‎|
സ്കൂൾ ചിത്രം= sshs N.jpg ‎|

12:30, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി
വിലാസം
നെയ്യശ്ശേരി

നെയ്യശ്ശേരി പി.ഒ.
,
ഇടുക്കി ജില്ല 685581
,
ഇടുക്കി ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04862 262262
ഇമെയിൽ29006neyyassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്29006 (സമേതം)
യുഡൈസ് കോഡ്32090800508
വിക്കിഡാറ്റQ64615535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സജിമോൻ പീറ്റർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്‌തി സന്തോഷ്‌
അവസാനം തിരുത്തിയത്
31-12-2021Shajimonpk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കുരിമണ്ണൂർ പഞ്ചായത്തിൽ നെയ്യശ്ശേരി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് . സെബാസ്റ്റ്യ൯സ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിെൻറ സ്ഥാപനത്തിനു പിന്നിലുള്ളത്.

ചരിത്രം

1924- ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . ജോസഫ് പുത്തൻകുളം ആയിരുന്നു. 1936 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . കെ. ജെ. കുഞ്ചെറിയ ആയിരുന്നു. 1968 -ൽ ഈ സരസ്വതിക്ഷേത്രം ഹൈസ്കൂളായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി 15 ക്ലാസ് മുറികളും വിശാലമായ ഒരു ഹാളും , അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഇവിടെ മൾട്ടി മീഡിയ മുറിയും , ലൈബ്രറിയും , സയൻസ് ലാബും, എൽ സി ഡി പ്രൊജക്ടറും , ബ്രോഡ്ബാന്റ് - ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുള്ള മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ. ഫാ. കുര്യാക്കോസ് കൊടകല്ലി വിദ്യാഭ്യാസ സെക്രട്ടറിയായും , ഫാ. തോമസ് കപ്യാരുമല മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. പോൾ. സി . വർഗ്ഗീസ്സുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജോസഫ് പുത്തൻകുളം
കെ. ജെ. കുഞ്ചെറിയ
പി.റ്റി. ത്രേസ്യ
എം. ജെ. അന്നം
പി. എം. പീറ്റർ ‍
പി. ജെ അവിര
റ്റി. പി. മത്തായി ‍
ബേബി അബ്രാഹം
എൻ . എ. ജയിംസ് ‍
പി. വി ലൂക്ക
കെ. എൽ. ലൂക്കോസ്
ജോർജ്ജ് ജോസഫ്
പോൾ . സി. വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ. ജോസഫ് പുത്തൻകുളം - മുൻ ഓൾ കേരള മാനേജ്മെൻറ് അസ്സോസിയേഷൻ സെക്രട്ടറി ‍
  • ജോസ് വലിയപുത്തൻപുര - മുൻ സ്പോർട്സ് താരം ‍
  • സാബു നെയ്യ​​േശ്ശരി - പത്രപ്രവർത്തകൻ ‍
  • ജോർജ്ജ് നെയ്യശ്ശേരി - നോവലിസ്റ്റ്
  • സി. കെ. ഔസേപ്പ് - മുൻ വോളിബോൾ താരം
  • റ്റി . എം. അബ്രാഹം - നാടകകൃത്ത്

വഴികാട്ടി

{{#multimaps: 9.9074804,76.7647168| width=600px | zoom=13 }} |