"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കോയിവിള | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41075 | |സ്കൂൾ കോഡ്=41075 | ||
| | |എച്ച് എസ് എസ് കോഡ്=02002 | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q105814095 | ||
| സ്ഥാപിതവർഷം=1903 | |യുഡൈസ് കോഡ്=32130400501 | ||
| സ്കൂൾ വിലാസം= കോയിവിള പി.ഒ, | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 691590 | |സ്ഥാപിതമാസം=12 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1903 | ||
| സ്കൂൾ ഇമെയിൽ= 41075kollam@gmail.com | |സ്കൂൾ വിലാസം=കോയിവിള പി.ഒ, <br/> | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=691590 | ||
| | |സ്കൂൾ ഫോൺ=0471 2873868 | ||
| | |സ്കൂൾ ഇമെയിൽ=41075kollam@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=ചവറ | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =തേവലക്കര | ||
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |വാർഡ്=17 | ||
| പഠന വിഭാഗങ്ങൾ4= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=ചവറ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കരുനാഗപ്പള്ളി | ||
| പ്രിൻസിപ്പൽ=പ്യാരി നന്ദിനി | |ബ്ലോക്ക് പഞ്ചായത്ത്=ചവറ | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 41075.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=924 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=754 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2278 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=92 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്യാരി നന്ദിനി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആശാ ജോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിഹാബ് കാട്ടുകുളം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | |||
|സ്കൂൾ ചിത്രം=41075.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{#multimaps: 8.991860,76.574218}} | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
13:20, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ | |
|---|---|
| വിലാസം | |
കോയിവിള 691590 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 12 - 1903 |
| വിവരങ്ങൾ | |
| ഫോൺ | 0471 2873868 |
| ഇമെയിൽ | 41075kollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41075 (സമേതം) |
| എച്ച് എസ് എസ് കോഡ് | 02002 |
| യുഡൈസ് കോഡ് | 32130400501 |
| വിക്കിഡാറ്റ | Q105814095 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചവറ |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചവറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തേവലക്കര |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 924 |
| പെൺകുട്ടികൾ | 754 |
| ആകെ വിദ്യാർത്ഥികൾ | 2278 |
| അദ്ധ്യാപകർ | 92 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 300 |
| പെൺകുട്ടികൾ | 300 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്യാരി നന്ദിനി |
| പ്രധാന അദ്ധ്യാപിക | ആശാ ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷിഹാബ് കാട്ടുകുളം |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
| അവസാനം തിരുത്തിയത് | |
| 22-12-2021 | Abhishekkoivila |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
{{#multimaps: 8.991860,76.574218}} }}
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം -
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ആ൪ട്സ് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്..
- പ്രവ൪ത്തി പരിചയ ക്ലബ്ബ്..
എന്നിവയുടെ പ്രവ൪ത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദ൪ശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.
മാനേജ്മെന്റ്
കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| പേര് | |||
|---|---|---|---|
| 1 | ഡെയ്‌സി | ||
| 2 | സരളഭായി | ||
| 3 | ഓമനക്കുട്ടൻപിള്ള ടി എസ് | ||
| 4 | വിജയലക്ഷ്മി | ||
| 5 | വിജയലക്ഷ്മി എസ് | ||
| 6 | റോസ്‌മേരി | ||
| 7 | ഡൈസമ്മ | ||
| 8 | രവീന്ദ്രൻ പിള്ള | ||
| 9 | വത്സമ്മ | ||
| 10 | ലീലാമ്മ | ||
| 11 | വിമലകുമാരി അമ്മ | ||
| 12 | പ്രീതകുമാരി അമ്മ | ||
| 13 | പ്രസന്നകുമാരി ടി | ||
| 14 | ആശാജോസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.മണിലാൽ - പ്രശസ്ത നാടക രചയിതാവ്
വഴികാട്ടി
NH 47നില് ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.
{{#multimaps:8.991860,76.574218 | zoom=18 }}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41075
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചവറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ