"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
                     [[പ്രമാണം:44003 hm sisterIMG-20200923-WA0000.jpg|ലഘുചിത്രം|നടുവിൽ|  '''2020 പ്രഥമ അധ്യാപിക''' '''റവ. സിസ്റ്റർ ഷേർളി ഡബ്ല്യൂ''']]

       2018 മുതൽ 2020 അധ്യയന വർഷത്തെ ഈ സ്കൂളിന്റെ ഭരണസാരഥിയായി  ശ്രീമതി .  ലൈല പ്രകാശ് ടിച്ചർ  01..06. 2018  ചുമതലയേറ്റു. കരുണയുടെ കണിക നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യം സർവധനം ആയി കരുതുന്ന ടിച്ചർ , സർവേശ്വരന്റെ അനുഗ്രഹവും  അധ്യാപകരുടെ കൂട്ടായ്മയുടെയും ഫലമായി  ഏറ്റവും നല്ല  രീതിയിൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു.  2020 ഏപ്രിൽ  1 മുതൽ മെയ് 31 വരെ  വിമലഹൃദയ സ്കൂളിന്റെ സാരഥ്യം പ്രവീൺ ശാന്തി ടീച്ചർ  ഏറ്റെടുത്തു.  സ്കൂളിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാൻ നിയുക്തയായപ്പോൾ ഉറച്ച വിശ്വാസത്തോടും ഉത്തമബോധ്യത്തോടും  ''2020 ജൂൺ 1 മുതൽ വിമലഹൃദയ സ്കൂളിന്റെ സാരഥ്യം റവ. സിസ്റ്റർ ഷേർളി ഡബ്ല്യൂ ഏറ്റെടുത്തു.''   
       <big>'''2018 മുതൽ 2020'''</big> അധ്യയന വർഷത്തെ ഈ സ്കൂളിന്റെ ഭരണസാരഥിയായി  ശ്രീമതി .  ലൈല പ്രകാശ് ടിച്ചർ  01..06. 2018  ചുമതലയേറ്റു. കരുണയുടെ കണിക നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യം സർവധനം ആയി കരുതുന്ന ടിച്ചർ , സർവേശ്വരന്റെ അനുഗ്രഹവും  അധ്യാപകരുടെ കൂട്ടായ്മയുടെയും ഫലമായി  ഏറ്റവും നല്ല  രീതിയിൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു.  <big>'''2020 ഏപ്രിൽ  1 മുതൽ മെയ് 31'''</big> വരെ  വിമലഹൃദയ സ്കൂളിന്റെ സാരഥ്യം പ്രവീൺ ശാന്തി ടീച്ചർ  ഏറ്റെടുത്തു.  സ്കൂളിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാൻ നിയുക്തയായപ്പോൾ ഉറച്ച വിശ്വാസത്തോടും ഉത്തമബോധ്യത്തോടും  '''''2020 ജൂൺ 1''' മുതൽ വിമലഹൃദയ സ്കൂളിന്റെ സാരഥ്യം റവ. സിസ്റ്റർ ഷേർളി ഡബ്ല്യൂ ഏറ്റെടുത്തു.''   

വരി 90: വരി 90:
==<b> ജനശ്രദ്ധയാകർഷിച്ച  ഷീ ടോയ് ലറ്റ്  ( 2019 -20 </b> ==

[[പ്രമാണം:800077.jpg|thumb|ഷീ ടോയ് ലറ്റ് ഉദ്ഘാടനം 2019-20]]

  സുരക്ഷിതവും വൃത്തിയുള്ളതും  അനായസേന ഉപയോഗിക്കാൻ കഴിയുന്നതുമായ ശൗചാലയങ്ങൾ  നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻസിനറേറ്റർ, നാപ്കിൻ വെൻറിംഗ് മെഷീൻ എന്നീ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്ത്രീകൾക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഷീ-ടോയ്ലറ്റ്. സംസ്ഥാന വ്യാപകമായി 58 ഷീ-ടോയ്ലറ്റുകൾ സ്ഥാപിക്കുകയും അവ ഉപയോഗസജ്ജവുമാണ്.സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണമേറിയ സാനിട്ടറി നാപ്കിനുകളും, ഉപയോഗിച്ച നാപ്കിനുകൾ കത്തിക്കുന്നതിനാവശ്യമായ ഇൻസിനറേറ്ററും, നാപ്കിനുകൾ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, വെൻഡിംഗ് മെഷീൻ എന്നിവയും സ്കൂളുകളിൽ സ്ഥാപിക്കുന്ന പദ്ധതിയാണ് ഷീ പാഡ് പദ്ധതി.

[[കാണുക]]
[[കാണുക]]

വരി 174: വരി 174:
==സ്കൂളിലെ അധ്യാപകർ.==
==സ്കൂളിലെ അധ്യാപകർ.==
[[പ്രമാണം:44003 staff.resized.jpg|thumb|വിമലഹൃദയ സ്കൂളിലെ അധ്യാപകർ]]

    ഈ സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒത്തൊരുമ.  ആ ഒാർമ്മപ്പെടുത്തലാണ് അറുപത്തഞ്ചോളം  അധ്യാപകരും.  സ്കൂളിലെ കുട്ടികളെ സ്വന്തം മക്കളായി കാണുന്നവരാണ് ഇവിടത്തെ അധ്യാപകർ.വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മെ  ഓർമിപ്പിക്കുന്ന തരത്തിലുള്ളവരാണ് ഈ അധ്യാപകർ . അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് ഇവിടത്തെ അധ്യാപകർ.മാത്രവുമല്ല കുട്ടികളെ പ്രചോദപ്പിക്കുന്നവരാണിവർ

==സ്കൂളിലെ അനധ്യാപകർ.==
==സ്കൂളിലെ അനധ്യാപകർ.==
[[പ്രമാണം:44003 non.jpg|thumb| '''വിമലഹൃദയ ഹൈസ്കൂളിലെ അനധ്യാപകർ''']]

"https://schoolwiki.in/വിമല_ഹൃദയ_എച്ച്.എസ്._വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്