"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 63: | വരി 63: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂൾ ആഫീസ്-നും പ്രത്യേക മുറികൾ ഉണ്ട്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂൾ ആഫീസ്-നും പ്രത്യേക മുറികൾ ഉണ്ട്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | ||
= | =മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. യു. പി. - ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ആഡിറ്റോറിയത്തിൽ ആവശ്യമായ കസേരകൾ ഉണ്ട്. ലൈബ്രറിയിൽ 2000 പസ്തകങ്ങൾ ഉപയോഗിക്കുന്നു.കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 പത്രം വീതം ഉണ്ട് .ഹൈസ്കൂളിൽ ഹൈടെക് ക്ളാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു. ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന് കാണത്തക്ക വിധത്തിൽ എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .സംഗീത പഠനമുറി. അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. ആഡിറ്റോറിയത്തിൽ ആവശ്യമായ കസേരകൾ ഉണ്ട്. ലൈബ്രറിയിൽ 2000 പസ്തകങ്ങൾ ഉപയോഗിക്കുന്നു.കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 പത്രം വീതം ഉണ്ട് .ഹൈസ്കൂളിൽ ഹൈടെക് ക്ളാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു. ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന് കാണത്തക്ക വിധത്തിൽ എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .സംഗീത പഠനമുറി. അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു | |||
സ്കൂൾ കലോൽസവം . തുടർച്ചയായി വർഷങ്ങളായി കലോൽസവവേദിയിൽ ജില്ലാതലത്തിൽ സംഗീതം, ചിത്രരചന, സാഹിത്യമേഖലകളിൽ മികച്ച നിലവാരം പുലർത്തിവരുന്നു. 2017-18 അധ്യയന വർഷം മല്ലപ്പള്ളി ഉപജില്ലാ കലോൽസവം ഊ സ്കൂളിൽ വച്ചു നടത്തി. | സ്കൂൾ കലോൽസവം . തുടർച്ചയായി വർഷങ്ങളായി കലോൽസവവേദിയിൽ ജില്ലാതലത്തിൽ സംഗീതം, ചിത്രരചന, സാഹിത്യമേഖലകളിൽ മികച്ച നിലവാരം പുലർത്തിവരുന്നു. 2017-18 അധ്യയന വർഷം മല്ലപ്പള്ളി ഉപജില്ലാ കലോൽസവം ഊ സ്കൂളിൽ വച്ചു നടത്തി. | ||
| വരി 83: | വരി 82: | ||
== കുരിശിൻ തൊട്ടി == | == കുരിശിൻ തൊട്ടി == | ||
കാവൽ പിതാവായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിൽ കുരിശിൻ തൊട്ടിയിൽ പ്രാർത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി | കാവൽ പിതാവായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിൽ കുരിശിൻ തൊട്ടിയിൽ പ്രാർത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിച്ച തുകയിൽ നിന്ന് കുട്ടികള്‌ക്ക് യൂണിഫോം വാങ്ങി നൽക്കുന്നു. | ||
<gallery> | <gallery> | ||
Image:SHR1.JPG | | Image:SHR1.JPG | | ||
</gallery> | </gallery> | ||
[[പ്രാർത്ഥന]] | |||
== [[സ്റ്റാഫ് 2016-17]] == | == [[സ്റ്റാഫ് 2016-17]] == | ||
| വരി 142: | വരി 142: | ||
* സ്കൂൾ മാഗസിൻ. | * സ്കൂൾ മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * സൈൻസ് ക്ലബ്ബ് [[ആക്റ്റിവിറ്റീസ്]] | ||
* മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ | * മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* എക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ [[എക്കൊ]] | * എക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ [[എക്കൊ]] | ||
| വരി 164: | വരി 164: | ||
* യോഗ ക്ളബ്ബ് [[യോഗ]] | * യോഗ ക്ളബ്ബ് [[യോഗ]] | ||
* ജില്ലാ പഞ്ചായത്ത് പതദ്ധികൾ [[A.L.E.R.T]] | * ജില്ലാ പഞ്ചായത്ത് പതദ്ധികൾ [[A.L.E.R.T]] | ||
* | * പച്ചകറി ത്തോട്ടം "നന്മ ക്ളബ്ബ് " [[പച്ചകറി ത്തോട്ടം]] | ||
* മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന അദ്ധ്യാപകനായതിലൂടെ റോയി സാറിന് അഭിമാനിക്കാം. നമ്മുടെ കാടുപിടിച്ച പറമ്പിനെപ്പറ്രി സൗകര്യ പൂർവ്വംമറക്കുന്ന മലയാളിക്കൊരു ഉണർത്ത്പാട്ടാണ് പുതുശ്ശേരി എം. ജി. ഡി. എച്.ച് എസിലെ ഈ അദ്ധ്യാപകൻ. കളകൾ കയ്യേറിയ സ്കൂൾ പരുസരം വൃത്തിയാക്കി അതിൽ പച്ചക്കറികൾ വിളയിക്കണംഎന്ന ആശയവുമായി അദ്ദേഹം കഴിഞ്ഞ വർഷമാണ് കൃഷിഭവനിൽ എത്തിയത്. അതിൽ പ്രകാരം എം. ജി. ഡി. എച്.ച് എസിലെ ഈ വർഷത്തെ സ്കൂൾ വെജീറ്റബിൽ ഗാർഡൻ സ്കീമിൽ ഉൽപ്പെടുത്തുകയും അതോടൊപ്പം റോയി സാറിനെ റ്റീച്ചർ ഇൻ ചാർജ്ജായി തെരഞ്ഞെടുക്കുകയും അതോടൊപ്പം നന്മ എന്ന പേരിൽ കൊച്ചു മിടുക്കരായ വിദ്യർത്ഥികളുടെ ഒരു കൂട്ടായിമ രൂപപ്പെടുത്തുകയും ചെയ്തു. പുറത്തുനിന്ന് തൊഴിലാളികളെ വച്ച് കാടുപിടിച്ച പറമ്പ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്തത്. റോയി സാറും വിദ്യാർത്ഥികളും അവരോടൊപ്പം കൂടി തടമെടുക്കലും വിത്തിടീലും വേഗത്തിൽ പൂർത്തീകരിച്ചു. വെണ്ടയും, ലോക്കിയും, ചീരയും സമൃദ്ധമായി വിളഞ്ഞു. തങ്ങൾ തന്നെ നട്ടു നനച്ച പച്ചക്കറികൾ രുചിക്കൂട്ടുകളായി വിദ്യാർത്ഥികളുടെ മുന്നിൽ ഉച്ച ഭക്ഷണത്തോടൊപ്പം അണി ചേർന്നു. അധികമായി പിന്നീടും വിളഞ്ഞ പച്ചക്കറികൾ | * മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന അദ്ധ്യാപകനായതിലൂടെ റോയി സാറിന് അഭിമാനിക്കാം. നമ്മുടെ കാടുപിടിച്ച പറമ്പിനെപ്പറ്രി സൗകര്യ പൂർവ്വംമറക്കുന്ന മലയാളിക്കൊരു ഉണർത്ത്പാട്ടാണ് പുതുശ്ശേരി എം. ജി. ഡി. എച്.ച് എസിലെ ഈ അദ്ധ്യാപകൻ. കളകൾ കയ്യേറിയ സ്കൂൾ പരുസരം വൃത്തിയാക്കി അതിൽ പച്ചക്കറികൾ വിളയിക്കണംഎന്ന ആശയവുമായി അദ്ദേഹം കഴിഞ്ഞ വർഷമാണ് കൃഷിഭവനിൽ എത്തിയത്. അതിൽ പ്രകാരം എം. ജി. ഡി. എച്.ച് എസിലെ ഈ വർഷത്തെ സ്കൂൾ വെജീറ്റബിൽ ഗാർഡൻ സ്കീമിൽ ഉൽപ്പെടുത്തുകയും അതോടൊപ്പം റോയി സാറിനെ റ്റീച്ചർ ഇൻ ചാർജ്ജായി തെരഞ്ഞെടുക്കുകയും അതോടൊപ്പം നന്മ എന്ന പേരിൽ കൊച്ചു മിടുക്കരായ വിദ്യർത്ഥികളുടെ ഒരു കൂട്ടായിമ രൂപപ്പെടുത്തുകയും ചെയ്തു. പുറത്തുനിന്ന് തൊഴിലാളികളെ വച്ച് കാടുപിടിച്ച പറമ്പ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്തത്. റോയി സാറും വിദ്യാർത്ഥികളും അവരോടൊപ്പം കൂടി തടമെടുക്കലും വിത്തിടീലും വേഗത്തിൽ പൂർത്തീകരിച്ചു. വെണ്ടയും, ലോക്കിയും, ചീരയും സമൃദ്ധമായി വിളഞ്ഞു. തങ്ങൾ തന്നെ നട്ടു നനച്ച പച്ചക്കറികൾ രുചിക്കൂട്ടുകളായി വിദ്യാർത്ഥികളുടെ മുന്നിൽ ഉച്ച ഭക്ഷണത്തോടൊപ്പം അണി ചേർന്നു. അധികമായി പിന്നീടും വിളഞ്ഞ പച്ചക്കറികൾ | ||
അദ്ധ്യാപകർ തന്നെ വിലയ്ക്ക് വാങ്ങിക്കൊണ്ട് പോകുന്നതും ഇവിടെ പതിവാണ്. | അദ്ധ്യാപകർ തന്നെ വിലയ്ക്ക് വാങ്ങിക്കൊണ്ട് പോകുന്നതും ഇവിടെ പതിവാണ്. | ||
| വരി 201: | വരി 201: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് | കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദ്യൻ കാതോലീക്കബാവായും, മാനേജരായി His grace Yuhanon Mar Meletius മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂൾ, പന്ത്രണ്ട് യു.പി. സ്കൂൾ, മുപ്പത്തിയാറ് എൽ. പി. സ്കൂൾ, രണ്ട് അൺ എയിഡഡ്, ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Sri. മോ൯സീ ജോണ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ടിക്കുന്നു. | ||
[[അദ്ധ്യപകർ, അനദ്ധ്യപകർ]] | [[അദ്ധ്യപകർ, അനദ്ധ്യപകർ]] | ||
ഇ സ്കുുളീൽ 20 അദ്ധ്യപകരും 4 അനദ്ധ്യപകര്ും സേവനം അനുഷ്ഠീക്കുന്നു. | |||
ഇ സ്കുുളീൽ 20 അദ്ധ്യപകരും 4 | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 239: | വരി 238: | ||
*|25. ശ്രീമതി ആനി കുരുവിള 2011-2014 | *|25. ശ്രീമതി ആനി കുരുവിള 2011-2014 | ||
*26. ശ്രീ. പി. ഐ. മാത്യു 2014-2015 | *26. ശ്രീ. പി. ഐ. മാത്യു 2014-2015 | ||
*|27. ശ്രീ. സാജൻ പി. വർക്കി 2015 | *|27. ശ്രീ. സാജൻ പി. വർക്കി 2015- | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 367: | വരി 365: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||