"ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഇലാഹിയ എച്ച്.എസ്സ്. കാപ്പാട് എന്ന താൾ ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
21:29, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട് | |
---|---|
വിലാസം | |
കാപ്പാട് തിരുവങ്ങൂർ . പി.ഒ, , കാപ്പാട് 673 305 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0496 2686850 |
ഇമെയിൽ | vadakara16053@gmail.com |
വെബ്‍സൈറ്റ് | http://alhuda.com.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ എയിഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-12-2020 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്ര സ്മൃതികൾ തിരയടിച്ചാർക്കുന്ന കാപ്പാടിൻറെ ഹൃദയഭൂമിയിൽ അധിനിവേശത്തിൻറെ ആദ്യകാൽപ്പാടുകൾ പതിഞ്ഞ ഈ മനോഹര തീരത്ത്, വൈദേശികാധപിത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ കുഞ്ഞാലിമരയക്കാരുടെ പോരാട്ടഭൂമയിൽ ഭാരതത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു സ്ഥാനം കപ്പകടവെന്ന ഈ കാപ്പാടിനുണ്ട്. പ്രശാന്ത സുന്ദരമായ കടലോര ഗ്രാമത്തിൽ വിദ്യഭ്യാസ മേഖലയിൽ തികച്ഛും പിന്നോക്കം നിന്നിരുന്ന ഗ്രാമീണ ജനതയുടെ കലാസാംസ്കാരിക സാമൂഹ്യ വിദ്യഭ്യാസ പുരോഗതിക്കായി കാപ്പാട് ഐനുൽഹുദാഓർഫണേജ് ട്രസ്റ്റിൻറെ കീഴിൽ ----------ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഇലാഹിയ എച്ച്. എസ്. എസ്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട് കണ്ണൂർ നാഷൽ ഹൈവേയിൽ തിരുവങ്ങൂരിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
please update
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.389151,75.728102 | width=1200px | zoom=18 }}
|