"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 56: വരി 56:
=== <big>മുണ്ടിയപ്പള്ളി  സ്ഥലനാമനിഷ്പത്തി</big> ===
=== <big>മുണ്ടിയപ്പള്ളി  സ്ഥലനാമനിഷ്പത്തി</big> ===
         <big>മുണ്ട്യ , പെള്ളി  എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് മുണ്ടിയപ്പള്ളി  എന്ന സ്ഥലനാമം ഉണ്ടായതെന്നു കരുതുന്നു. ആര്യമതം  ആധിപത്യം ഉറപ്പിക്കുന്നതിന്  മുൻപ് ദ്രാവിഡ ഗോത്രങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു കാളി, മുണ്ട്യൻ,ചാത്തൻ തുടങ്ങിയ ദേവതകൾ.മുണ്ട്യൻ എന്ന പദത്തിന് മുണ്ടൻ, മുണ്ടിയൻ എന്നൊക്കെ രൂപഭേദങ്ങൾ ഉള്ളതായി കാണാം.പെള്ളി എന്നാൽ ദേശം എന്നർത്ഥം. മുണ്ട്യ ന്റെ ദേശം എന്ന അർത്ഥത്തിൽ മുണ്ട്യ പ്പെള്ളിയും കാലാന്തരത്തിൽ മുണ്ടിയപ്പള്ളിയുമായി മാറി. മുണ്ടക്കൽ, മുണ്ടക്കമണ്ണ്,  കോട്ടൂർ  തുടങ്ങിയ സ്ഥലങ്ങൾ സമീപത്തുള്ളതും വിശ്വസനീയത വർധിപ്പിക്കുന്നു.</big>

=== '''<big>മുണ്ടിയപ്പള്ളി 'അധ്യാപകരുടെ ദേശം'</big>''' ===
<big>'''മുണ്ടിയപ്പള്ളി 'അധ്യാപകരുടെ ദേശം''''</big>
<big>മുണ്ടിയപ്പള്ളി യെ അധ്യാപകരുടെ ദേശം എന്ന് മറ്റുള്ളവർ വിളിക്കുന്നത് നമുക്ക് ഏറെ അഭിമാനകരമായ ഒരു കാര്യമാണ്. ഈ ദേശത്തിന് ഈ പേര് ലഭിച്ചതിന് നമ്മുടെ പ്രൈമറി പള്ളിക്കൂടത്തോട് നാം കടപ്പെട്ടിരിക്കുന്നു.</big>

വരി 64: വരി 64:

=== <big>ഭൗതികസൗകര്യങ്ങൾ</big> ===
=== <big>ഭൗതികസൗകര്യങ്ങൾ</big> ===
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ഒരു സ്ക്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.</big>
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും,ഒരു ആഡിറ്റോറിയവും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ഒരു സ്ക്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.</big>

<big>ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ  10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഡിജിറ്റൽ ലാബും  
<big>ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ  10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഡിജിറ്റൽ ലാബും  
വരി 125: വരി 125:

<big>- Gurusreshta Award in 2017</big>
<big>- Gurusreshta Award in 2017</big>
'''<big>6. ശ്രീ. ഏബ്രഹാം സി ജോർജ്</big>'''  MSC Med :    <big>Principal</big>
<big>- Recipient of  1</big>  <big>'''National Award''' for Teachers in 2002</big>
<big>2.</big> '''<big>Derozio National award</big>''' in 2010
=== മികവുകൾ ===
'''<big>പ്രവർത്തിപരിചയമേള :</big>'''
    <big>2017-2018 സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയമേളയിൽ '''എസ്.കാർത്തിക്''' ഹൈസ്കൂൾ വിഭാഗം വുഡ് കാർവിങ്ങിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.</big>
'''<big>ഗണിത ശാസ്ത്രമേള</big>'''
<big>സംസ്ഥാന  സ്കൂൾ  ഗണിത ശാസ്ത്രമേള 2011-2012  ൽ  മാസ്റ്റർ . '''ജിത്തുരാജ്'''  ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.</big>
<u><big>2014-15 സ്ക്കൂൾ വർഷം</big></u>
<big>മാസ്റ്റർ .ആശ്വാസ് ജേക്കബ് ജിജി , സംസ്ഥാന  സ്കൂൾ  ഗണിത ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ  എ ഗ്രേഡ് കരസ്ഥമാക്കി.</big>
'''<big>ഐ.ടി മേള</big>''' 
<big>2017-18 സ്ക്കൂൾ വർഷം</big>
'''<big>മാസ്റ്റർ.നെവിൻ വി അഡേട്ട്</big>'''  <big>'''ഐ.ടി മേള'''  വെബ് പേജ് ഡിസൈന്ംഗിൽ  8,9,10 class കളിൽ തുടർച്ചയായി പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 2017-18 ൽ  എ ഗ്രേഡ്  ഉം നേടി.</big>
'''<big>വാർത്താവായന</big>'''
<u><big>2010-11 സ്ക്കൂൾ വർഷം</big></u>
<big>സംസ്ഥാന  സ്കൂൾ  വാർത്താ വായന മൽസരത്തിൽ  '''കുമാരി നയന ബാബുജി'''  സംസ്ഥാന തലത്തിൽ  എ ഗ്രേഡ് കരസ്ഥമാക്കി.</big>
<u><big>2019-20 സ്ക്കൂൾ വർഷം</big></u>
<big>സംസ്ഥാന  സ്കൂൾ  വാർത്താ വായന മൽസരത്തിൽ  '''കുമാരി സോനാ മെറിൻ ജോർജ്''' സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി..</big>

251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056709" എന്ന താളിൽനിന്ന് ശേഖരിച്ചത്