സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37027 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 37027
യൂണിറ്റ് നമ്പർ LK/2018/37027
അധ്യയനവർഷം 2022
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
റവന്യൂ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ലീഡർ ലിവിയ അന്നാ വർക്കി
ഡെപ്യൂട്ടി ലീഡർ ‍‍ഡെയ്ൻ ബി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സിനു സൂസൻ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ബീനാ വർഗ്ഗീസ്
21/ 08/ 2023 ന് 37027
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

കുട്ടികളുടെ ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും വികസിപ്പിക്കുന്നതിനും. ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയുന്നതിനും പുതിയ സ്കൂകൂൾ സാഹചര്യത്തിൽ ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് 40 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നിലവിൽ വന്നു. ശ്രീമതി സിനു സൂസൻ തോമസ്,ശ്രീമതി ബീനാ വറുഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി ചുമതല നിർവഹിക്കുന്നു. ഡിജിറ്റൽ മാഗസിൻ 2019, 2020 നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് കേരളദിനാഘോഷം എന്ന video little kites unit ന്റെ നേതൃത്വത്തിൽ തയ്യാറാക്കി YOU-tube ൽ upload ചെയ്തു.