സഹായം Reading Problems? Click here


സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(37027 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{
സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 06-06-1867
സ്കൂൾ കോഡ് 37027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മുണ്ടിയപ്പള്ളി
സ്കൂൾ വിലാസം മുണ്ടിയപ്പള്ളി
പിൻ കോഡ് 689 581
സ്കൂൾ ഫോൺ 04692692212
സ്കൂൾ ഇമെയിൽ cmshsmdply@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല മല്ലപ്പള്ളി‌
ഭരണ വിഭാഗം CMS SCHOOLS CORPORATE‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രൈമറി
അപ്പർ പ്രൈമറി
ഹൈസ്കൂൾ
മാധ്യമം മലയാളം‌/ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 204
പെൺ കുട്ടികളുടെ എണ്ണം 144
വിദ്യാർത്ഥികളുടെ എണ്ണം 348
അദ്ധ്യാപകരുടെ എണ്ണം 22
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സോജി കുര്യൻ മാത്യു
പി.ടി.ഏ. പ്രസിഡണ്ട് പി.എം എെസക്ക്
03/ 09/ 2018 ന് 37027
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

}}


തിരുവല്ല താലുക്കിൽ ക​വിയുർ ഗ്രാമപഞ്ചായത്തിൽ മുണ്ടിയപ്പള്ളി ഗ്രാമത്തിൽ സഥിതിചെയ്യൂന്നി

ചരിത്രം

1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഡിജിറ്റൽ ലാബും ഉ​ണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ഹാൻഡ് ബോൾ
  • ബാറ്റ്മിന്റൺ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സി.എം.എസ് കോർപ്പറേറ്റ് മാനേജ് മെൻറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947-67. Sri. C A George
1967-70 Sri N.C.Cherian
1970-74 Sri PJ.Koshy
1974-83 Sri.George Philip
1983-1984 Sri.George Philip

വഴികാട്ടി