LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
37027-ലിറ്റിൽകൈറ്റ്സ്
പ്രമാണം:37027 LK 2023-26Batch.JPG
സ്കൂൾ കോഡ്37027
യൂണിറ്റ് നമ്പർLK/2018/37027
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ലീഡർശ്രേയ തോമസ്
ഡെപ്യൂട്ടി ലീഡർയോഹാൻ കെ ചെറിയാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനു സുസൻ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീനാ വർഗ്ഗീസ്
അവസാനം തിരുത്തിയത്
13-02-202537027

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് 18 സിസ്റ്റത്തിൽ 52കുട്ടികൾക്കായി നടത്തി. 52 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. നാലു കുട്ടികൾ ആബ്സെന്റ് ആയിരുന്നു. റിസൾട്ട് എൽ.കെ.എം.എസ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ എക്സാമിന് ഉൾപ്പെടുത്തിയിരുന്നു. 36 കുട്ടികൾക്ക് സെക്ഷൻ ലഭിച്ചു.