"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
സ്കൂൾ വിവരം |
||
| വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= പി.എച്ച്.എം.കെ.എം.വി ആന്റ്.എച്ച്.എസ്.എസ്. പനവൂർ| | ||
സ്ഥലപ്പേര്= പനവൂർ| | സ്ഥലപ്പേര്= പനവൂർ| | ||
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= | സ്കൂൾ കോഡ്= 42002| | ||
ഹയർ സെക്കന്ററി സ്കൂൾ കോഡ്= | ഹയർ സെക്കന്ററി സ്കൂൾ കോഡ്=| | ||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= | സ്ഥാപിതവർഷം= 1979 | | ||
സ്കൂൾ വിലാസം= | സ്കൂൾ വിലാസം= പി.എച്ച്.എം.കെ.എം.വിഎച്ച്.എസ്.എസ്. പനവൂർ <br/>| | ||
പിൻ കോഡ്= | പിൻ കോഡ്= 695568 | | ||
സ്കൂൾ ഫോൺ= | സ്കൂൾ ഫോൺ= 04722865126 | | ||
സ്കൂൾ ഇമെയിൽ= | സ്കൂൾ ഇമെയിൽ= principalphmkmvhsspanavoor@gmail.com | | ||
സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | | ||
ഉപ ജില്ല= നെടുമങ്ങാട് | | ഉപ ജില്ല= നെടുമങ്ങാട് | | ||
| വരി 27: | വരി 27: | ||
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 542 | | ആൺകുട്ടികളുടെ എണ്ണം= 542 | | ||
| വരി 33: | വരി 33: | ||
വിദ്യാർത്ഥികളുടെ എണ്ണം= 948 | | വിദ്യാർത്ഥികളുടെ എണ്ണം= 948 | | ||
അദ്ധ്യാപകരുടെ എണ്ണം= 33 | | അദ്ധ്യാപകരുടെ എണ്ണം= 33 | | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= ജി.ശ്രീകുമാർ നായർ | | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ= ഐ.ജി പ്രേംകല | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ഷാജി ഒ.പി.കെ | | ||
ഗ്രേഡ് =3| | ഗ്രേഡ് =3| | ||
09:32, 9 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ | |
|---|---|
| വിലാസം | |
പനവൂർ 695568 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04722865126 |
| ഇമെയിൽ | principalphmkmvhsspanavoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42002 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജി.ശ്രീകുമാർ നായർ |
| പ്രധാന അദ്ധ്യാപകൻ | ഐ.ജി പ്രേംകല |
| അവസാനം തിരുത്തിയത് | |
| 09-09-2019 | SPC PANAVOOR |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു. ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായി മാറി പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്. പ്രമാണിമാർ സംഘടിച്ചു. സജീവമായ ചർച്ചകൾ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീമാൻ സി എച്ച് മുഹമ്മദ് കോയയെ സന്ദർശിച്ച് കാര്യം ബോധിപ്പിച്ചു.പനവൂർ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത പ്രമാണിമാർ നന്നായി മന്ത്രിയെ ധരിപ്പിച്ചു. പനവൂരിൽ നിലനിൽകുന്ന സാഹചര്യങ്ങളും സ്വപ്ന സാക്ഷാൽകാരത്തിനുള്ള മാർഗ്ഗങ്ങളും മന്ത്രി പ്രമാണിമാർക്ക് വിവരിച്ചു. 1970 കളിൽ പനവൂർ ആനാട് പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. വിശാലമായ ആനാട് പഞ്ചായത്തിനെ വിഭജിച്ച് പനവൂർ പഞ്ചായത്ത് രൂപീകരിക്കണം. എന്നാൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്കൂൾ എന്ന വ്യവസ്ഥയിൽ സ്കൂൾ അനുവദിക്കാം സി എച്ച് വ്യക്തമാക്കി. പ്രമാണിമാരുടെ അടുത്ത ശ്രമം പനവൂർ പഞ്ചായത്തായിരുന്നു. അവർ ആ കാലത്ത് തദ്ദേശസ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഔഖാദർകുട്ടി നഹയെ കണ്ട് കാര്യം ബോധിപ്പിച്ചു. മന്ത്രിയുടെ നിർദേശമനുസരിച്ച് പ്രമാണിമാർ പരിശ്രമിച്ചു. അതിന്റെ ഫലമായി 1978ൽ പനവൂർ പഞ്ചായത്ത് നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി
- ജെ. ആർ. സി
- എൻ. എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
<googlemap version="0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
"0.9" lat="8.664015" lon="76.982059" zoom="13" width="350" height="350" selector="no" controls="none"
|
