"മേമുണ്ട എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Memunda.H.S.S. Memunda}}
{{prettyurl|Memunda.H.S.S. Memunda}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മേമുണ്ട
|സ്ഥലപ്പേര്=മേമുണ്ട
| വിദ്യാഭ്യാസ ജില്ല=വടകര  
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16010
|സ്കൂൾ കോഡ്=16010
| സ്ഥാപിതദിവസം=10
|എച്ച് എസ് എസ് കോഡ്=10054
| സ്ഥാപിതമാസം=07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1958
|വിക്കിഡാറ്റ ക്യു ഐഡി=Q64550703
| സ്കൂൾ വിലാസം=മേമുണ്ട PO
|യുഡൈസ് കോഡ്=32041100313
വടകര
|സ്ഥാപിതദിവസം=1
കോഴിക്കോട്  <br/>
|സ്ഥാപിതമാസം=6
| പിൻ കോഡ്=673104  
|സ്ഥാപിതവർഷം=1958
| സ്കൂൾ ഫോൺ=04962527465
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ=vadakara16010@gmail.com  
|പോസ്റ്റോഫീസ്=മേമുണ്ട
| സ്കൂൾ വെബ് സൈറ്റ്=http://memundahss.in
|പിൻ കോഡ്=673104
| ഉപ ജില്ല=തോടന്നൂർ  
|സ്കൂൾ ഫോൺ=0496 2527465
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=vadakara16010@gmail.com
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം  
|സ്കൂൾ വെബ് സൈറ്റ്=www.memundahss.com
| പഠന വിഭാഗങ്ങൾ1=യു.പി school
|ഉപജില്ല=തോടന്നൂർ
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ  
|തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
|വാർഡ്=9
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം= 1756
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പെൺകുട്ടികളുടെ എണ്ണം= 1345
|താലൂക്ക്=വടകര
| വിദ്യാർത്ഥികളുടെ എണ്ണം= 3101
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=102
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=Krishnadas.P.K   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=Sasikumar.P   
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=Valsakumar 
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=7.5|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം=[[പ്രമാണം:16010 myschool.1.jpg|thumb|school photo]] ‎|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1727
|പെൺകുട്ടികളുടെ എണ്ണം 1-10=1520
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=134
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=289
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=335
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കൃഷ്ണദാസ്. പി.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വൽസലൻ: പി
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് കുമാർ എൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ ദിലീപ്
|സ്കൂൾ ചിത്രം=16010 myschool.1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 113: വരി 138:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<br>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{#multimaps:11.60238, 75.63086  |zoom=18}}
 
*     
*
 
 
 
|}
|}
 
 
 
 
 
 
 
 
 
{{#multimaps: 11.6014847,75.628959| width=800px | zoom=18 }}11.6014847,75.628959
 
<!--visbot  verified-chils->

06:00, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മേമുണ്ട എച്ച്.എസ്സ്.എസ്സ്.
വിലാസം
മേമുണ്ട

മേമുണ്ട പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0496 2527465
ഇമെയിൽvadakara16010@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16010 (സമേതം)
എച്ച് എസ് എസ് കോഡ്10054
യുഡൈസ് കോഡ്32041100313
വിക്കിഡാറ്റQ64550703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1727
പെൺകുട്ടികൾ1520
അദ്ധ്യാപകർ134
ഹയർസെക്കന്ററി
ആൺകുട്ടികൾ289
പെൺകുട്ടികൾ335
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണദാസ്. പി.കെ
പ്രധാന അദ്ധ്യാപകൻവൽസലൻ: പി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ എൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ ദിലീപ്
അവസാനം തിരുത്തിയത്
11-01-2022Maheshan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

          അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിൻപുറങ്ങളിലെ സാധാരണ കുട്ടികൾക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുർബലജനവിഭാഗങ്ങൾക്കും ഒരു പരിധിവരെ പെൺകുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീർത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകൾതോറും ഹൈസ്കൂളുകൾ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവൺമെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകൾ എന്ന ഗവൺമെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപി‌ടിച്ചാണ് മേമുണ്ടയിൽ സ്വകാര്യമാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ചിറവട്ടം ഹയർ എലിമെന്റെറി സ്കൂൾ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ട ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
         1957 ഒക്ടോബർ 19 ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവുപ്രകാരം 1958 ജൂലൈ 10 ന് മേമുണ്ട ഹൈസ്കൂളിന് തുടക്കമായി. ഈ സ്ഥാപനത്തിന്റെ പഴയ നാമധേയം ചിറവട്ടം സ്കൂൾ എന്നായിരുന്നു.ചിറവട്ടം എൽ.പി പിന്നീട് ചിറവ‌്‌ട്ടം ഹയർ എലിമെന്ററി ആയിത്തീർന്നു; 1 മുതൽ 8 വരെ ക്ലാസുകളുള്ള ഇ.എസ്.എൽ.സി പരീക്ഷയോടെ പഠനം പൂർത്തിയാക്കുന്ന സ്കൂൾ. ഈ യു.പി സ്കൂളിന്റെ ആദ്യ മാനേജർ കെ. കുഞ്ഞിക്കണാരക്കുറുപ്പ് ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  മേമുണ്ട ടൗണിനു സമീപം ഏകദേശം 3 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനു മുൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ടിനു കിഴക്കുവശത്താണ് ഹയർ സെക്കൻററി ബ്ലോക്ക് പ്രവർത്തിക്കുന്നത്. വടക്കുഭാഗത്തെ കെട്ടിടങ്ങളിൽ 68 ക്ലാസ് മുറികളിലായി UP, HS വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 3 സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മിനി തീയേറ്റർ സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം എന്നിവ ഈ സ്കൂകൂളിന്റെ പ്രത്യേകതകളാണ്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലും, പഴയ കെട്ടിടത്തിന്റെ ഭാഗമായും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര കൂടാതെ സ്കൂളിനു പിന്ന വശത്തായി ഒരു കാന്റീൻ പ്രവർത്തിക്കുന്നു. സ്കൂകൂളിനു പിൻവശത്ത് നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന ഒരു കുളം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ഏറ്റവും പിന്നിലായി ഒരു വോളിബോൾ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും സ്റ്റാഫ് റൂമുകളും പ്രവർത്തിക്കുന്നത്. സുസജ്ജമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, സോഷ്യൽ സയൻസ് റൂം, മാത്സ് ലാബ്, നഴ്സിങ്ങ് റൂം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 സയൻസ് ക്ലബ്ബ്
 മാത്സ് ക്ലബ്ബ്
 സോഷ്യൽ ക്ലബ്ബ്
 ഐ.ടി ക്ലബ്ബ്
 മ്യൂസിക് ക്ലബ്ബ്
 ഇംഗ്ലീഷ് ക്ലബ്ബ്
 സ്പോട്സ് ക്ലബ്ബ്
 ഡയറി ക്ലബ്ബ്
 പരിസ്ഥിതി ക്ലബ്ബ്
 SPC
 JRC
 SCOUT& GUIDES

മാനേജ്മെന്റ്

മാനേജർ - T. V. ബാലകൃഷ്ണൻ നമ്പ്യാർ

പ്രസിഡൻറ് - M.നാരായണൻ

സെക്രട്ടറി - പ്രഭാകരൻ

ട്രഷറർ - E. നാരായണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

C. N. ബാലകൃഷ്ണക്കുറുപ്പ്

M. ശങ്കുണ്ണിക്കുറുപ്പ്

തത്തോത്ത് ബാലകൃഷ്ണൻ

K. നളിനി

K. N. മീനാക്ഷി

M. K. അച്യുതൻ

K. ബാലകൃഷ്ണൻ നമ്പൂതിരി

M. ധർമാംഗദൻ

P. K. വിശാലാക്ഷി

K. രാധ

K.T. ശാന്തകുമാരി

നളിനി കുന്നത്ത്

T. V. രമേശൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

- പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്റർ ( രാഷ്ട്രീയം) - പുത്തലത്ത് ദിനേശൻ(മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി) - Dr. പുത്തലത്ത് പവിത്രൻ ( എഴുത്തുകാരൻ ) - Dr. K സുമ - ഗൗരി ( കസ്റ്റംസ് കലക്ടർ ) - Prof . കണ്ണൻ (Govt.college മടപ്പള്ളി) - അതുൽ (m.80 മൂസ സീരിയൽ അഭിനേതാവ്) - ദീപക് ജെ.ആർ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.60238, 75.63086 |zoom=18}}