"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:
1538036.JPG|അംബിളി മാത്യു
1538036.JPG|അംബിളി മാത്യു
1538037.JPG|ലിൻസി ലൂക്കോസ്
1538037.JPG|ലിൻസി ലൂക്കോസ്
1538038.JPG|ടിന്റു മാത്യു
1538038.jpg|ടിന്റു മാത്യു
1538039.JPG|തുഷാര ജേക്കബ്
1538039.JPG|തുഷാര ജേക്കബ്
1538040.JPG|നിഷ റ്റി അബ്രാഹം
1538040.jpg|നിഷ റ്റി അബ്രാഹം
1538041.JPG|നിഷ എം.പി
1538041.JPG|നിഷ എം.പി
1538042.JPG|നവ്യ ഫിലിപ്പ്
1538042.JPG|നവ്യ ഫിലിപ്പ്

08:55, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരിപി.ഒ,
വയനാട്
,
673592
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04936225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ.ടി
അവസാനം തിരുത്തിയത്
06-09-201915380


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ യു പി എസ് ബത്തേരി . ഇവിടെ 753 ആൺ കുട്ടികളും 710പെൺകുട്ടികളും അടക്കം 1463 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

" അറിവ് ലഭിച്ചിട്ടില്ലാത്തവൻ എന്റെ അടുക്കൽ വരട്ടെ. അവർ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23) സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. വർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

ഭൗതികസൗകര്യങ്ങൾ

*   ഏക്കർ സ്ഥലം
*  ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
*  വിശാലമായ ഗ്രൗണ്ട്
*  സയൻസ് ലാബ്
*  കമ്പ്യൂട്ടർ ലാബ്
*  സ്മാർട്ട് ക്ലാസ്സ് റൂമ്സ്
*  ലൈബ്രറി 
*  റീഡിംഗ് റൂം 
*  വിശാലമായ ഹാൾ
*  സ്റ്റേജ്
*  ഭക്ഷണപ്പുര
*  ചുറ്റുമതിൽ
*  കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നിലവിലെ സാരഥികൾ

2019 - 20 പ്രവർത്തനവർഷം

പ്രവേശനോത്സവം 2019 - 20 വ‍ർഷത്തെ പ്രവേശനോത്സവം മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 290 വിദ്യാർത്ഥികൾ വിവിധ അൺ എയ്ഡഡ് സ്കൂളിൽ നിന്നാണ് പ്രവേശനം നേടിയത്.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=664861" എന്ന താളിൽനിന്ന് ശേഖരിച്ചത്