"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/ | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S.S. PUTHUPARAMBA}} | {{prettyurl|G.H.S.S. PUTHUPARAMBA}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുതുപ്പറമ്പ് | |സ്ഥലപ്പേര്=പുതുപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19077 | |സ്കൂൾ കോഡ്=19077 | ||
| | |എച്ച് എസ് എസ് കോഡ്=11160 | ||
| സ്ഥാപിതദിവസം= 20 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 04 | |വിക്കിഡാറ്റ ക്യു ഐഡി=Q64563954 | ||
| സ്ഥാപിതവർഷം= 1919 | |യുഡൈസ് കോഡ്=32051300513 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=20 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=04 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1919 | ||
| സ്കൂൾ ഇമെയിൽ= puthuparambaghss@gmail.com | |സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്.പുതുപ്പറമ്പ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പുതുപ്പറമ്പ് | ||
| | |പിൻ കോഡ്=676501 | ||
| | |സ്കൂൾ ഫോൺ=0483 2750430 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=puthuparambaghss@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വേങ്ങര | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടരിക്കോട്, | ||
| മാദ്ധ്യമം= | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരൂരങ്ങാടി | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരൂരങ്ങാടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| സ്കൂൾ ചിത്രം= ghsp1.jpg}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=799 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=712 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=420 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=455 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കുമാരി ലതിക | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കൃഷ്ണകുമാരി.സിബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കൂരിയാടൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത പ്രഭ | |||
|സ്കൂൾ ചിത്രം=ghsp1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
20:50, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ് | |
|---|---|
| വിലാസം | |
പുതുപ്പറമ്പ് പുതുപ്പറമ്പ് പി.ഒ. , 676501 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 20 - 04 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 0483 2750430 |
| ഇമെയിൽ | puthuparambaghss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19077 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11160 |
| യുഡൈസ് കോഡ് | 32051300513 |
| വിക്കിഡാറ്റ | Q64563954 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 799 |
| പെൺകുട്ടികൾ | 712 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 420 |
| പെൺകുട്ടികൾ | 455 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കുമാരി ലതിക |
| പ്രധാന അദ്ധ്യാപിക | കൃഷ്ണകുമാരി.സിബി |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ കൂരിയാടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജിത പ്രഭ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Mohammedrafi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് [1] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
ചരിത്രം
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ഇന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് എന്ന ഈ സ്താപനം ജില്ലയിലെതന്നെ മികവുതെളിയിച്ച മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ബ്രഹത്തായ ഒരു ചരിത്രം തന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്.
ഭൗതികസൗകര്യങ്ങൾ
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്
സേവനപാതയിലെ അർപ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂൺ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂൾ അങ്കണത്തിൽ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിവും അർപ്പണബോധവുമുള്ള 32 പെൺകുട്ടികൾ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്. 32 കുട്ടികളേയും 8 പേർ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകൾക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോൾ ലീഡറേയും നിയമിച്ചു. ആരംഭംമുതൽക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാൻ കഴിഞ്ഞ ഒരു യൂണിറ്റാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗൈഡ് പ്രസ്ഥാനം.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വർഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നാടൻപാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങൾ, മാഗസിൻ നിർമ്മാണം, വായനാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്തിൽ നടന്നു വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ജു ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു....
വഴികാട്ടി
| 1963- 1964 | ഏ. മുഹമ്മദ് |
| 1964 - 1965 | ഏ. മുഹമ്മദ് |
| 1965 - 1966 | ഏ. മുഹമ്മദ് |
| 1966 - 1967 | ടി. പി. യൂസഫ് |
| 1967 - 1969 | (വിവരമില്ല) |
| 1969 - 1970 | പി. കെ. മനോജ്‍ (ഇൻചാർജ്) |
| 1970 - 1971 | (വിവരമില്ല) |
| 1980 - 1981 | ടി. മുഹമ്മദാലി |
| 1980- 1981 | വാസുദേവൻ. പി. എം (ഇൻചാർജ്) |
| 1981 - 1982 | രാമൻ തമ്പി (ഇൻചാർജ്) |
| 1982 -19 83 | ഫ്രാൻസിസ്. ടി |
| 1982 - 1983 | കെ.കെ.ജോർജ് |
| 1983 - 1984 | കെ. ജോസഫ് |
| 1984- 1985 | പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്) |
| 1984 - 1985 | പി. കെ. മുഹമ്മദുകുട്ടി |
| 1985 - 1986 | പി. കെ. മുഹമ്മദുകുട്ടി |
| 1986-1987 | പി. കെ. മുഹമ്മദുകുട്ടി |
| 1986 - 1987 | വിൽഫ്രഡ് |
| 1987- 88 | എസ്. വിൽഫ്രഡ് |
| 1988- 1989 | എസ്. വിൽഫ്രഡ് |
| 1988 - 1989 | എം. സരസമ്മ |
| 1989- 1990 | കെ. വിജയലക്ഷ്മി |
| 1991 - 1992 | പി.രത്നാബായി |
| 1992 - 1993 | ഏ. ആർ. സത്യദേവൻ |
| 1992 - 1993 | വാസുദേവൻ |
| 1993 - 1994 | സൂസൻവില്ല്യം |
| 1994 - 1995 | ഷറഫുദ്ദീൻ താഹ |
| 1995 - 1996 | ജെയ്നമ്മ ജോർജ് |
| 1995 - 1996 | ദാക്ഷായണി. കെ |
| 1996- 1997 | ദാക്ഷായണി. കെ |
| 1997 - 2001 | കെ. പുരുഷോത്തമൻ |
| 2001 - 2006 | എം. ചന്ദ്രിക |
| 2001 - 2006 | സോമശേഖരൻ നായർ |
| 2007 - 2008 | വിലാസിനി. സി.പി |
| 2008 - 2009 | ഖദീജ ചക്കരത്തൊടി |
| 2009 - 2012 | കുഞ്ഞാലി വി |
| 2012 - 20013 | ഇശ്രത്ത് ബാനു |
| 2013 - 2015 | ഉഷാദേവി |
| 2015 - 2016 | വിശാല സി പി |
| 2016 - 2018 | അജിത് കുമാർ ടി |
| 2018 - 2019 | ബെറ്റി ജോർജ് |
| 2019 - 2020 | ശ്രീ അബ്ദുൽ ജലീൽ കെ പി |
| {{#multimaps:111.023290, 75.970452|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19077
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ