"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 51: വരി 51:

'''തട്ടത്തുമല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ്'തട്ടത്തുമല ഹയർ സെക്കണ്ടറി സ്കൂൾ'.'പാവങ്ങളുടെ വിദ്യാലയം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കന്ററി എന്നീ നാലു വിഭാഗങ്ങളും ഇവിടെ ഉണ്ട്.
'''തട്ടത്തുമല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ്'തട്ടത്തുമല ഹയർ സെക്കണ്ടറി സ്കൂൾ'.'പാവങ്ങളുടെ വിദ്യാലയം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.പ്രീ പ്രൈമറി, ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കന്ററി എന്നീ അഞ്ചു വിഭാഗങ്ങളും ഇവിടെ ഉണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ, ആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ലയിൽ, കിളിമാനൂർ സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം  2018-19 മുതൽ '''കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം'''  എന്ന പദവി നിലനിർത്തുന്നു.

വരി 60: വരി 61:

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

'''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു പി  ക്കും, എൽ പി ക്കും വെവ്വേറെ എ  സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ  ലാബുകളിലും , ക്ലാസ് റൂമുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്'''.'''

'''ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി  ക്കും, എൽ പി ക്കും വെവ്വേറെ എ  സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ  ലാബുകളിലും , ക്ലാസ് റൂമുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്'''.'''

'''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം'''
'''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം'''

'''""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല""''' കേരളത്തിലെ ആദ്യത്തെ '''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം''' എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.''ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്''', ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, പൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും  ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എൽ പി,  യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി  എന്നിവയ്ക്കായി  പ്രത്യേകം '''ഏ സി  സ്മാർട്ട് റൂമു''' കളും ഉണ്ട്. എല്ലാ തലങ്ങളിലും  ഐ സി ടി പരിശീലനം ലഭിച്ച അധ്യാപകർ  മൾട്ടീമീ‍ിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, '''എച്ച് എം /പ്രിൻസിപ്പാൾ അപ്രൂവൽ''' വാങ്ങി '''ഐ സി റ്റി അധിഷ്ഠിതമായി''' ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ സ്കൂളിലെ സ്മാർട്ട്റൂമിൽ സജ്ജീകരിച്ചിരിക്കുന്ന  '''"'''"മിഴി"'''''' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും  ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. 2019 ജൂൺ ആദ്യ വാരം മുതൽ തന്നെ തിങ്കൾ മുതൽ വ്യാഴം വരെ  ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള അസംബ്ലി  ഓരോ ഡിവിഷനും മിഴി  ചാനലിലൂടെ അവതരിപ്പിക്കുകയും കുട്ടികൾ അവരവരുടെ ക്ലാസ്സുകളിലിരുന്ന് കാണുകയും ചെയ്യുന്നു. സ്കുൂളിൽ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും (നാടകം, ഡാൻസ്, സംഗീതം, നാടൻപാട്ട്, സ്കിറ്റുകൾ തുടങ്ങിയവ) മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക് ഭാഷകളിൽ  "മിഴി" യിലൂടെ കുട്ടികൾ അവതരിപ്പിക്കുന്നു. കൂടാതെ, എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെ  "റേഡിയോ ക്ലബ്ബിലൂടെ" കുട്ടികൾ  വിവിധതരം പരിപാടികൾ അവതരിപ്പിക്കുന്നു.
'''""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല""''' കേരളത്തിലെ ആദ്യത്തെ '''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം''' എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.''ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്''', ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, ഹൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും  ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എൽ പി,  യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി  എന്നിവയ്ക്കായി  പ്രത്യേകം '''ഏ സി  സ്മാർട്ട് റൂമു''' കളും ഉണ്ട്. എല്ലാ തലങ്ങളിലും  ഐ സി ടി പരിശീലനം ലഭിച്ച അധ്യാപകർ  മൾട്ടീമീ‍ിഡിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, '''എച്ച് എം /പ്രിൻസിപ്പാൾ അപ്രൂവൽ''' വാങ്ങി '''ഐ സി റ്റി അധിഷ്ഠിതമായി''' ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ സ്കൂളിലെ സ്മാർട്ട്റൂമിൽ സജ്ജീകരിച്ചിരിക്കുന്ന  '''"'''"മിഴി"'''''' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും  ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. 2019 ജൂൺ ആദ്യ വാരം മുതൽ തന്നെ തിങ്കൾ മുതൽ വ്യാഴം വരെ  ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള അസംബ്ലി  ഓരോ ഡിവിഷനും മിഴി  ചാനലിലൂടെ അവതരിപ്പിക്കുകയും കുട്ടികൾ അവരവരുടെ ക്ലാസ്സുകളിലിരുന്ന് കാണുകയും ചെയ്യുന്നു. സ്കുൂളിൽ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും (നാടകം, ഡാൻസ്, സംഗീതം, നാടൻപാട്ട്, സ്കിറ്റുകൾ തുടങ്ങിയവ) മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക് ഭാഷകളിൽ  "മിഴി" യിലൂടെ കുട്ടികൾ അവതരിപ്പിക്കുന്നു. കൂടാതെ, എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെ  "റേഡിയോ ക്ലബ്ബിലൂടെ" കുട്ടികൾ  വിവിധതരം പരിപാടികൾ അവതരിപ്പിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 127: വരി 128:
'''26.  ശ്രീലക്ഷ്മി                      - എൽ പി എസ് എ

'''26.  ശ്രീലക്ഷ്മി                      - എൽ പി എസ് എ

'''27.  രതി                            - എൽ പി എസ് എ'''

'''27.  രതി                            - എൽ പി എസ് എ'''

'''== ഓഫീസ് സ്റ്റാഫുകൾ =='''

'''1.  ജയലക്ഷ്മി    -  ക്ലാർക്ക്

'''2.  സുമൻ        -  ഓഫീസ് അസിസ്റ്റന്റ്'''

'''3.  മേഘ          -  ഓഫീസ് അസിസ്റ്റന്റ്'''

'''4.  പ്രഭ              -  പി റ്റി സി എം'''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647540" എന്ന താളിൽനിന്ന് ശേഖരിച്ചത്