ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 43: വരി 43:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

15:49, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ അടക്കാകുണ്ട്
സി.എച്ച്.എസ്.അടക്കാക്കുണ്ട്
ഗ്രേഡ്=3
വിലാസം
അടക്കാക്ക‍ുണ്ട്

676525
,
മലപ്പ‍ുറം ജില്ല
സ്ഥാപിതം01 - 06 - 1970
വിവരങ്ങൾ
ഫോൺ04931-258324
ഇമെയിൽchsadk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനസ്. കെ
പ്രധാന അദ്ധ്യാപകൻറഹ്‌മത‍ുളള വാളപ്ര
മാനേജർഎ.പി.ബാപ്പു ഹാജി
അവസാനം തിരുത്തിയത്
21-02-2019Akjamsheer
ക്ലബ്ബുകൾ
പ്രോജക്ടുകൾ





വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.






ചരിത്രത്തിലൂടെ

1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി.

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. ഖാലിദ് മാസ്റ്റർ -2006
  2. ബ്രിജിത.കെ.വി 2006-2007
  3. ജോഷി പോൾ 2007-2016
  4. റഹ്മതുളള വാളപ്ര 2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.സ്വരാജ് എം.എൽ.എ


വഴികാട്ടി

{{#multimaps: 11.170320, 76.338345 | width=500px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാളികാവിൽ നിന്നു 1.5 കി.മി കരുവാരക്കുണ്ടൂ റോഡിൽ ചെങ്കോട് നിന്നു അടക്കാക്കുൻഡ് റോഡീൽ സ്ഥിതിചെയ്യുന്നു.