"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 49: | വരി 49: | ||
== ചരിത്രത്തിലൂടെ == | |||
=== ചരിത്രത്തിലൂടെ === | |||
1970 ൽ സ്കൂൽ പ്രവർതനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂൽ hs up വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.]] | 1970 ൽ സ്കൂൽ പ്രവർതനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂൽ hs up വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.]] | ||
== ഭൗതികസൗകര്യങ്ങൾ == | === ഭൗതികസൗകര്യങ്ങൾ === | ||
ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി. | ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി. | ||
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | === മുൻ സാരഥികൾ === | ||
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ === | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
# ഖാലിദ് മാസ്റ്റർ -2006 | # ഖാലിദ് മാസ്റ്റർ -2006 | ||
| വരി 90: | വരി 71: | ||
# റഹ്മതുളള വാളപ്ര 2016- | # റഹ്മതുളള വാളപ്ര 2016- | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | === പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | ||
* എം.സ്വരാജ് എം.എൽ.എ | * എം.സ്വരാജ് എം.എൽ.എ | ||
==വഴികാട്ടി== | ===വഴികാട്ടി=== | ||
{{#multimaps: 11.170320, 76.338345 | width= | {{#multimaps: 11.170320, 76.338345 | width=500px | zoom=16 }} | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
* കാളികാവിൽ നിന്നു 1.5 കി.മി കരുവാരക്കുണ്ടൂ റോഡിൽ ചെങ്കോട് നിന്നു അടക്കാക്കുൻഡ് റോഡീൽ സ്ഥിതിചെയ്യുന്നു. | * കാളികാവിൽ നിന്നു 1.5 കി.മി കരുവാരക്കുണ്ടൂ റോഡിൽ ചെങ്കോട് നിന്നു അടക്കാക്കുൻഡ് റോഡീൽ സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||