"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 89: വരി 89:

കഴിഞ്ഞ വർഷം സ്‍ക‍ൂളിന്റെ  അക്കാദമിക നിലവാരം  ഉയർത്ത‍ുന്നതിന‍ും , എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേട‍ുന്നതിന‍ും സഹായിച്ച പി.ടി.എ യ‍ുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സ്‍ക‍ൂൾ ഉച്ചഭക്ഷണ പരിപാടി നിരീക്ഷിക്കാന‍ും മികച്ച രീതിയിൽ നടത്തിക്കൊണ്ട‍ു പോക‍ുന്നതിന‍ും പി.ടി.എ ഇടപെടൽ നടത്ത‍ുന്ന‍ു. ഇത്തരം പ്രവർത്തനങ്ങളില‍ൂടെ  2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ പി.ടി.എയ്‍ക്ക് കരസ്ഥമാക്ക‍ുവാൻ സാധിച്ച‍ു.

[[ചിത്രം:30082_pic_ptaa.jpg |thumb|500px|left|''2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും ബഹ‍ു. മന്ത്രി ശ്രീ.എംഎം മണിയിൽ നിന്ന‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ എച്ച്.എം ശ്രീ.എം.രമേശ്, പി.ടി.എ പ്രസിഡന്റ് ശ്രീ. ജെ.സ‍ുനിൽ എന്നിവർ ചേർന്ന് ഏറ്റ‍ു വാങ്ങ‍ുന്ന‍ു.'']]

[[ചിത്രം:30082_pic_pta1.JPG |thumb|500px|right| '' 2017-18 അധ്യയന വർഷത്തെ സ്കൂൾ പി.ടി.എ എൿസിക്യ‍ുട്ടീവ് അംഗങ്ങൾ'']]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്‍ക‍ൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു.'''

* പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.

* ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.

19:42, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ&oldid=608588" എന്ന താളിൽനിന്ന് ശേഖരിച്ചത്