• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
Toofan Goals float Upload float Gallery
ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ് . അവലോകനം
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி


ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/ജൂനിയർ റെഡ് ക്രോസ്

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ

ജൂനിയർ റെഡ് ക്രോസ്

ഈ സ്കുളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ശ്രീ. സാബ‍ു ജോസഫ് (എച്ച്.എസ്.എ) സ്കൂളിലെ ജൂനിയർ റെഡ് ക്രോസിന് നേതൃത്വം നല്കി വരുന്നു.


2016 ജൂണിലാണ് സ്കൂളിലെ റെഡ് ക്രോസ് യ‍ൂണിറ്റ് രൂപീകരിച്ചത്. ഇപ്പോൾ 22 ആൺകുട്ടികളും 30 പെൺകുട്ടികളും ആണ് യൂണിറ്റിൽ ഉള്ളത്.

ജൂനിയർ റെഡ്ക്രോസ് ഉദ്ഘാടനം
ജൂനിയർ റെഡ്ക്രോസ് ആദ്യ യ‍ൂണിറ്റ്
"https://schoolwiki.in/index.php?title=ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ/ജൂനിയർ_റെഡ്_ക്രോസ്&oldid=608635" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 16 ഫെബ്രുവരി 2019, സമയം: 20:22

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 20:22, 16 ഫെബ്രുവരി 2019.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 141 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്