"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 333: വരി 333:
13006-independence3.JPG
13006-independence3.JPG
</gallery>
</gallery>

* '''ഒക്‌ടോബർ  30  ഉപജില്ലാ ശാസ്ത്രോത്സവം '''
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഉപജില്ലാ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി.  അദ്ധ്യാപകരും അനദ്ധ്യാപകരും  പി. റ്റി. എ.യും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഉപജില്ലാ ശാസ്ത്രോത്സവം വളരെ വിജയകരമാക്കിത്തീർത്തു. സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ വോളന്റിയർമാരായി സേവനം ചെയ്തു.

* '''നവംമ്പർ 1 - കേരളപ്പിറവി ദിനം '''
* '''നവംമ്പർ 1 - കേരളപ്പിറവി ദിനം '''
വിധ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് നവകേരള സൃഷ്ടിയിൽ വിദ്യാർത്ഥികൾക്കുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തി.  നവകേരള സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും മലയാളം അധ്യാപിക ശ്രീമതി ഷൈനി അഗസ്റ്റിൻ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

വിധ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് നവകേരള സൃഷ്ടിയിൽ വിദ്യാർത്ഥികൾക്കുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തി.  നവകേരള സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും മലയാളം അധ്യാപിക ശ്രീമതി ഷൈനി അഗസ്റ്റിൻ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

ചിത്ര രചന, കാർട്ടൂൺ, ലേഖനം എന്നീ മൂന്നു തലങ്ങളിലായാണ് കുട്ടികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചത്.  ചിത്രകലാ അധ്യാപിക ബിന്ദു ചിത്ര രചന, കാർട്ടൂൺ എന്നിവ ശേഖരിച്ച് മികച്ചവ കണ്ടെത്തി.  മലയാളം അധ്യാപികമാർ ലേഖനങ്ങൾ വായിച്ച് മികച്ചവ കണ്ടെത്തി.

കേരളം നേരിട്ട പ്രളയ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും കേരളത്തിന്റെ പിറന്നാൾ കുട്ടികൾ വളരെ ലളിതമായി ആഘോഷിച്ചു.

* '''നവംമ്പർ  7-8  ഉപജില്ലാ കലോത്സവം '''
നവംമ്പർ  7-8  തീയതികളിൽ ഉപജില്ലാ കലോത്സവത്തിൽ സ്കൂളിലെ കൊച്ചുകലാകാരിമാർ പങ്കെടുക്കുകയും ഓവറോൾ കിരീടം കരസ്ഥമാക്കുകയും ചെയ്തു.

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/585084" എന്ന താളിൽനിന്ന് ശേഖരിച്ചത്