സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
13:26, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* നല്ല പാഠം | * നല്ല പാഠം | ||
സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടകളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു."കൈത്താങ്ങ്" എന്നാണ് ഈ വർഷം ഈ സഹായത്തിന് പേര് നൽകിയിരിക്കുന്നത്.സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു.സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജഗ്ലീറ്റസും ശ്രീ ബോണിമാത്യുവുംമാണ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |