"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ)

fght
വരി 242: വരി 242:
===== ഐ ടി ക്ലബ്ബ് =====
===== ഐ ടി ക്ലബ്ബ് =====
തുടർച്ചയയായി എല്ലാ വർഷവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാന്നിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു.

<gallery>
qwe3.jpg|കുറിപ്പ്1
</gallery>
===== സയൻസ് ക്ലബ് =====
===== സയൻസ് ക്ലബ് =====
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് യോഗം ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.

"https://schoolwiki.in/എഫ്.എം.ജി.എച്ച്._എസ്.എസ്_കൂമ്പൻപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്