"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SCHOOL LIBRARY
(SCHOOL LIBRARY)
വരി 51: വരി 51:
നിലവിലുള്ള ഡൈനിംഗ് ഹാളിന് മുകളിൽ ഇരുന്നു വായിക്കാൻ സൗകര്യമുള്ള റീഡിംഗ് റൂ മോടു കൂടിയ ഒരു ലൈബ്രറി ഹാൾ നിർമ്മിച്ച് ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു!
നിലവിലുള്ള ഡൈനിംഗ് ഹാളിന് മുകളിൽ ഇരുന്നു വായിക്കാൻ സൗകര്യമുള്ള റീഡിംഗ് റൂ മോടു കൂടിയ ഒരു ലൈബ്രറി ഹാൾ നിർമ്മിച്ച് ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു!
=സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക് .. =
=സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക് .. =
പൂർവ്വ വിദ്യാർത്ഥികളുടെ മുൻകയ്യിൽ സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക്. 1981-87 SSLC ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളാണ് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പുതിയ ലൈബ്രറി ഹാൾ പണിത് നൽകിയത്. ഒരു ഡിവിഷനിലെ കുട്ടികൾക്ക് ഒരു മിച്ചിരുന്ന് വായിക്കാൻ സൗകര്യമായതോടെ ലൈബ്രറിക്കായി ആഴ്ചയിൽ ഓരോ ലൈബ്രറി പിരിയേഡ് ആരംഭിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അക്ഷര സേന എന്ന പേരിൽ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്
പൂർവ്വ വിദ്യാർത്ഥികളുടെ മുൻകയ്യിൽ സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക്. 1981-87 SSLC ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളാണ് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പുതിയ ലൈബ്രറി ഹാൾ പണിത് നൽകിയത്. ഒരു ഡിവിഷനിലെ കുട്ടികൾക്ക് ഒരു മിച്ചിരുന്ന് വായിക്കാൻ സൗകര്യമായതോടെ ലൈബ്രറിക്കായി ആഴ്ചയിൽ ഓരോ ലൈബ്രറി പിരിയേഡ് ആരംഭിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അക്ഷര സേന എന്ന പേരിൽ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് [[പ്രമാണം:18069 Library.jpeg|thumb|SHMGVHSS EDAVANNA SCHOOL LIBRARY]]
 
==<font color=red>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
==<font color=red>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/489778" എന്ന താളിൽനിന്ന് ശേഖരിച്ചത്