എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സ്കൌട്ട് & ഗൈഡ്.

Schoolwiki സംരംഭത്തിൽ നിന്ന്

2014 മുതൽ സ്കൌട്ട് & ഗൈഡ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. വിവിധ തരത്തിലുളള സാമൂഹിക സേവന പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ശുജീകരണ പ്രവർത്തനങ്ങൾ, വിർക്ഷ തൈ നടൽ, ലഹരി വിരുന്ദ കാമ്പയിൻ,സഹപടികളെ സാമ്പത്തികമായി സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമാണ്.സ്കൂളിൽ എന്നും രാവിലെ പത്രവാർത്തയുമായി ബന്ധപ്പെട്ട ക്വിസ് നടത്തുന്നു.

Scout&GuideCamp