എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സഹപാഠിക്കൊരു കൈത്താങ്.

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണീരൊപ്പാൻ കൈകോർക്കാം പദ്ധതിയുടെ ഭാഗ,മായി സഹപാഠികളെ സഹായിക്കുന്നതിന് വേണ്ടി കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് അപകടം, രോഗം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യ സഹായങ്ങൾ നൽകിവരുന്നു.