എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
SHMGVHSS EDAVANNA യിലെ SPC unit ശ്രീ Alex Mathew, CPO വിന്റെയും ശ്രീമതി Jabeena, ACPO വിന്റെയും നേതൃത്വത്തിൽ 22 boys cadets ഉം 22 girls cadets അടക്കം 44 cadet സുമായി 01/06/21 ന് ആരംഭിച്ചു. ഉദ്ഘാടന പരിപാടിയിൽ HM റുഖിയ P P അധ്യക്ഷത വഹിച്ചു. എടവണ്ണ SHO P വിഷ്ണു പതാക ഉയർത്തി. SPC യുടെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഭിലാഷ് നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ Arjun ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
SPC manual പ്രകാരമുള്ള എല്ലാ പരിപാടികളും യൂണിറ്റ് ൽ നടന്ന് വരുന്നു. ഓണം ക്യാമ്പ്, x mas ക്യാമ്പ്, summer ക്യാമ്പ് എന്നിവ കൂടാതെ ആന്റി ഡ്രഗ്സ് ഡേ, world environment day, mother's day, palliative day, independence day, റിപ്പബ്ലിക് day, SPC day, തുടങ്ങിയ വിവിധ പ്രത്യേക ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു.