"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
'
== ചരിത്രം ==
 
== <font color=red><font size=3>ചരിത്രം ==
<font color=blue><font size=3>
<font color=blue><font size=3>
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ  പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ  ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. 1949-ൽ  യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ.വിദ്യാലയം.2013 ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

22:31, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
വിലാസം
പ്രമാടം

മല്ലശ്ശേരി പി ഒ,
പത്തനംതിട്ട
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം30 - 05 - 1949
വിവരങ്ങൾ
ഫോൺ04682335681
ഇമെയിൽnetajihspramadom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ.ദിലീപ്
പ്രധാന അദ്ധ്യാപകൻജയകുമാർ. കെ
അവസാനം തിരുത്തിയത്
13-08-201838062 1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. 1949-ൽ യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ.വിദ്യാലയം.2013 ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂണിയർ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്
  • സൗഹൃദ ക്ലബ്
  • സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി
  • നാഷ്ണൽ സർവീസ് സ്കീം

മാനേജ്മെന്റ്

സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ ശ്രീ ബി രാജപ്പൻ പിള്ള യാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1950-1963 ശ്രീ.സി ഫിലിപ്പ്
963-1988 ശ്രീ.കെ .കെ സോമശോഖരൻ
1988-1988 ശ്രീ.സി കെ മാത്തുണ്ണി
1988-1992 ശ്രീ..ത്രിവിക്രമൻ നായർ
1992-1995 ശ്രീമതി.മേരിജോൺ
1995-1996 ശ്രീമതി.ആനന്ദവല്ലിയമ്മ
1996-1996 ശ്രീമതി.പാറുക്കൂട്ടിയമ്മാൾ
1996-1999 ശ്രീ വി ശശികുമാർ
1999-2000 ശ്രീ ആർ മൂരളീധരൻ ഭട്ടതിരി
2000-2001 ശ്രീ എ. ഇ. ഗീവർഗീസ്
2001-2002 ശ്രീ ജെ പ്രസന്ന കുമാർ
2002-2007 ശ്രീ എൻ കെ മുരളീധരൻ
2007-2014 ശ്രീമതി. പി. എ. മോളിക്കുട്ടി
2014-2016 ശ്രീ.മോഹൻ കെ ജോർ‍ജ്
2016-2018 ശ്രീ.എൻ. രവികുമാർ
2018- ശ്രീ.ജയകുമാർ. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോബി൯പീറ്റ൪ (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)

വഴികാട്ടി

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )