"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
== ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ''== | == ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ''== | ||
* '''സ്കൗട്ട് & ഗൈഡ്സ്.''' | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
സ്‌കൂൾ തലത്തിൽ ഗൈഡ്സ് 24 കുട്ടികളും സ്കൗട്ടിൽ32 കുട്ടികളും അംഗങ്ങളായിട്ടുണ്ട് .രാജ്പുരസ്കാർ | <big>സ്കൂൾ തലത്തിൽ ഗൈഡ്സ് 24 കുട്ടികളും സ്കൗട്ടിൽ32 കുട്ടികളും അംഗങ്ങളായിട്ടുണ്ട് .രാജ്പുരസ്കാർ 30 പേർ നേടി,2 പേർ രാഷ്ട്രപതി പുരസ്കാരവും നേടി.ലഹരി വിരുദ്ധ ദിനാചരണം ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ആരോഗ്യപരിപാലനം തുടങ്ങിയ പല മേഖലകളിൽകാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big> | ||
* '''ലിറ്റിൽ കൈറ്റ്‌സ്''' | * '''ലിറ്റിൽ കൈറ്റ്‌സ്''' | ||
<big> | <big> | ||
| വരി 88: | വരി 88: | ||
വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. | വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. | ||
ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു. | ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു. | ||
കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ | കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് മുന്നേറുന്നു. | ||
വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്. | വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്.സ്കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ലിറ്റിൽ കൈറ്റ് സ്ക്വാട് രൂപീകരിച്ച് എല്ലാ ദിവസവും ക്ലാസ്സ് മുറികൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. | ||
എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.</big> | എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.</big> | ||
* '''നന്മ''' | * '''നന്മ''' | ||
| വരി 97: | വരി 97: | ||
* '''സീഡ്''' | * '''സീഡ്''' | ||
* '''ഹെൽത്ത് ക്ലബ്''' | * '''ഹെൽത്ത് ക്ലബ്''' | ||
2018-19 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലിയും ക്ലാസ്സും കുട്ടികൾക്കായി സംഘടിപ്പിച്ചു.തുടർന്ന് എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയേൺ ഗുളിക വിതരണും നടത്തിവരുന്നു | |||
* '''സയൻസ് ക്ലബ് | * '''സയൻസ് ക്ലബ് | ||