"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=വി ഒ ജെയിംസ് |
പ്രധാന അദ്ധ്യാപകൻ=ബെന്നികൈതാരത്ത്|
പി.ടി.ഏ. പ്രസിഡണ്ട്= ഹംസ മാസ്ററർ|
പി.ടി.ഏ. പ്രസിഡണ്ട്= ഹംസ മാസ്ററർ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|

22:26, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ് എസ് എം എച്ച് എസ് എടക്കഴിയൂർ
പ്രമാണം:.jpg
വിലാസം
എടക്കഴിയൂർ

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ,
തൃശൂ൪
,
680515
,
തൃശൂ൪ ജില്ല
സ്ഥാപിതം06 - 1968
വിവരങ്ങൾ
ഫോൺ04872615881
ഇമെയിൽഎസ് എസ് എം എച്ച് എസ് @gmail.com
കോഡുകൾ
സ്കൂൾ കോഡ്24076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ / ഇംഗ്ലഷ്‍
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നികൈതാരത്ത്
അവസാനം തിരുത്തിയത്
24-09-2020Ssmvhsshs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂ൪ ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്ര യാസകരമാവുകയും ചെയ്തു. ഈ സാഹചര്യ ത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.


സ്കൂളിന്റെ ആരംഭശയിൽ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങി.1987ൽ മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബിന്റെ അശ്രന്ത പരിശ്രമത്തിന്റെ ഫലമായി വി എച്ച് എസ് ഇ കോഴ്സ് അനുവദിക്കുകയും ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് കബ്യൂട്ടർ സയൻസും മെഡിക്കൽ ലാബ്കോഴ്സും ലഭിക്കുകയും ഉണ്ടായി. മാനേജറുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1998-99 വർഷത്തിൽ പ്ലസ്റ്റുവിന് അംഗികാരം ലഭിച്ചു സ്ഹൈസ്കൂൾ പടിപടിയായി ഉയർന്നു വന്നു. ഈ ഹൈസ്കൂളിൽ‍‍ ഇന്ന് 30ഡിവിഷനും 48അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.പുരേഗതിയിൽ നിന്നും പുരേഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഉപ്പോൾ 50ാം വർഷത്തിൽ കടന്നിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്ക ർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്
  • ക്ലബ് പ്രവർത്തനങ്ങൾ.
  • ആർ പി മൊയ്തുട്ടി ഫൗണ്ടേഷൻ ചാരിറ്റി ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഗാന്ധി ദർശൻ
  • ഹെൽത്ത് ക്ലബ്
  • ഐ ടി ക്ലബ്
  • സോഷ്യൽ ക്ലബ്

മാനേജ്മെന്റ്

മാനേജർ ‍ആർ.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ‍ആർ.പി.ബഷീർ, ‍ആർ.പി. സിദ്ധിഖ്, ഡോ.‍ആർ.പി.അബ്ദുൾ ഹക്കീം എന്നിവർ ചേർന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീൽ സ്കൂൾ‍‍‍ പ്രവർത്തനങ്ങൾ സുഖമായി മുന്നോട്ട് പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968-69 ബഹു. അബ്ദു മാഷ്
1969-72 ഇൻ ചാർജ്ജ്
1972-87 ഹാജി കെ. കമ്മുട്ടി മാഷ്)
1987-1998 രമണി ടീച്ചർ
1998-2000 ജോസ് മാഷ്
2000-2004 ശാന്ത ടീച്ചർ
2004-2007 തോമസ് മാഷ്
2007-2008 നിർമ്മലാദേവി ടീച്ചർ
2008-2011 വത്സല ടീച്ചർ"1"


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.